ഉള്ളടക്കത്തിലേക്ക് പോവുക

സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-05-2026Riyaej
24041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 24041
യൂണിറ്റ് നമ്പർ LK/2019/24041
അംഗങ്ങളുടെ എണ്ണം 44
റവന്യൂ ജില്ല Thrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Mullassery
ലീഡർ Joviya Rose C A
ഡെപ്യൂട്ടി ലീഡർ Vaiga M B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 Raisy P R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 Jismy P A

അംഗങ്ങൾ

Sl.no Name Admission

number

Class
1 AARADHYA K A 24268 8
2 AAVANI K S 24269 8
3 AAVANI VELLAT RAJESH 25157 8
4 ADITHYA K B 24271 8
5 ANDRIA JUSTIN 25562 8
6 ANGEL MARY 24280 8
7 ANJANA V J 24281 8
8 ANMY P TOMY 24282 8
9 AYSHA MINHA 24301 8
10 BETHEL MARIYA SINTO 25642 8
11 BLESSY MARIYA E J 25575 8
12 CATHERIN RENJU THARAYIL 25576 8
13 CYRIL JUSTIN M 25160 8
14 DAKSHA . A . R 24427 8
15 DEVI KRISHNA P S 25580 8
16 DEVIKA C S 24429 8
17 EVANIYA V R 24316 8
18 FARZA MARIYAM 24434 8
19 FATHIMA RIYA P R 24322 8
20 FATHIMMA ABDUL GAPHOOR 25165 8
21 GIFTTY C S 24438 8
22 HEZA ZIRAJ 24338 8
23 HINA BATHOOL A N 24340 8
24 JEWEL MARIYA T M 25588 8
25 JOVIYA ROSE C A 25418 8
26 KEERTHANA P G 25589 8
27 LAKSHMI NANDHA N M 25591 8
28 LIBA MARIYAM 25167 8
29 LIMIYA M S 24346 8
30 NEHA C T 24447 8
31 RHYNIYA K G 24375 8
32 RIZWA 24378 8
33 ROSEWIN PETER 24380 8
34 SANIYA M S 24386 8
35 SENIYA K BAIJU 25171 8
36 SHAIKHA BINTH SHAHUL HAMEED 24389 8
37 SHANZA IQBAL 24391 0
38 SISTI THERESA C S 24453 8
39 SREENIMA V S 24399 0
40 SWAYA V S 24404 8
41 VAIGA A Z 24410 8
42 VAIGA M B 24411 8
43 VAIGA V S 24800 8
44 ZERA ABUTHAHIR 25621 8

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-2028

Aptitude test

വിദ്യാലയത്തിൽ അഭിരുചി പരീക്ഷയ്ക്ക് മുന്നൊരുക്കമായി മോഡൽ അഭിരുചി പരീക്ഷ നടത്തി.2025 ജൂൺ ഇരുപത്തിയഞ്ചാം  തീയതി 9:30 ക്ക് എട്ടാം ക്ലാസുകാർക്കുള്ള  അഭിരുചി പരീക്ഷ ആരംഭിച്ചു. 107 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ്  മിസ്ട്രസുമാർ Raisy P R, Jismy P A നേതൃത്വം വഹിച്ചു. മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ യൂണിറ്റ് സന്ദർശിച്ചു. സമയബന്ധിതമായി എക്സാം പൂർത്തീകരിച്ചു.


പ്രിലിമിനറി ക്യാമ്പ് 2025-2028

2025 സെപ്റ്റംബർ ഇരുപത്തഞ്ചാം തീയതി വിദ്യാലയത്തിൽ 2025- 28 ബാച്ചി ന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. 43 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ റോബിൻ KK ക്ലാസ് നയിച്ചു.വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുടർന്ന്  3:30 pm ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി .LK പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു .

റോബോട്ടിക് ക്ലാസ്

Engineering the intelligence of tomorrow

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്റോബോട്ടിക് ക്ലാസ് തലക്കോട്ടുകരവിദ്യ എൻജിനീയറിങ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ജനുവരി 14ാം തീയതി നൽകി. അസിസ്റ്റൻറ് പ്രൊഫസർ അശ്വതി ഇ ആർ, ഒ.വരദ വിജയ് മേനോൻ വിദ്യാർത്ഥി മറ്റു വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് ക്ലാസ് നയിച്ചു. റോബോട്ടിക്സ് ചരിത്രവും റോബോട്ടിക്സ് സാധ്യതകളും വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു