ഉള്ളടക്കത്തിലേക്ക് പോവുക

എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
19112-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19112
യൂണിറ്റ് നമ്പർLK/2018/19112
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ലീഡർറിൻഷ പ്രമോദ്
ഡെപ്യൂട്ടി ലീഡർനാസിഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് മുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹഫ്സ മോൾ
അവസാനം തിരുത്തിയത്
22-04-202619112LK

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26

SI NO ADMI NO NAME DIV
1 16515 ABHISHEK B K
2 14884 ADARSH B CHANDRAN N
3 14705 ADEEN HYDER T P N
4 14899 AJMAL RASHIQ MT K
5 15393 AMINA LISNA K T K
6 15399 ANSHIF MUHAMMED R
7 14900 ASLAM BIN MOHAMED A P R
8 15133 DHINUNATH V K M
9 15154 DIYA FATHIMA N K
10 15220 FATHIMA HANNA M
11 15054 FATHIMA LINSHA TP J
12 15087 FATHIMA NABA M H
13 14904 FATHIMA NAHILA CH N
14 15410 FATHIMA SANHA T P H
15 15065 GAUTHAMKRISHNA K K
16 14561 GAZAL M
17 15347 GOPIKA K J
18 14631 GOUTHAM T K M
19 15325 HAMNAH TAJMEEL N
20 14831 JANNA FATHIMA N T H
21 14576 MEENAKSHI SURESH N
22 15401 MOHAMED IHSAN T Q
23 14801 MOHAMED NAZAL P M
24 14587 MOHAMMAD REHAN P T S
25 14987 MOHAMMED AFEEM K N
26 14585 MOHAMMED AFNAN A M
27 14625 MOHAMMED ARSHIN P N
28 15129 MOHAMMED SANAD N M
29 15161 MOHAMMED SHAMMAS K I
30 15217 MUHAMMAD ADIL L
31 14942 MUHAMMED AABIS TM M
32 16551 MUHAMMED ANSIL V K K
33 14706 NASIF MOHAMED P J
34 14994 NEHA BALACHANDRAN M N
35 15418 PAVAN KRISHNA K
36 14715 PUNNYA I T I
37 16507 RAZAL KUNNUMMAL K
38 14926 RINSHA PRAMOD T K O
39 14788 SAJID RAHMAN K S
40 15000 SHAN MUHAMMED C M O
41 15090 SIYAD AFNAS C S
42 14612 SRIJIN T P H

രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ

ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

CWSN കുട്ടകൾക്ക് Digital പരിശിലനം

ലിറ്റിൽകൈറ്റ് പ്രെജക്റ്റ് ഭാഗമായി 2023-26ബാച്ചിലെകുട്ടികളുടെ നേത്രുത്വത്തിൽ പ്രത്യേകപിൻതുണ വേണ്ട കുട്ടികൾക്ക് Digital ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശിലനങ്ങൾ നൽകി

റോബോട്ടിക്ക് പരിശീലനം

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ

പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf

റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ-2025 സെപ്തംബർ 29

നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. ഒരു റോബോട്ടിനകത്ത് എന്തല്ലാമുണ്ട്,എങ്ങനെയാണ് അവ നിർമ്മിക്കുന്നത്,പ്രവർത്തനം എങ്ങനെ,നിർമ്മിത ബുദ്ധി എങ്ങനെയാണ് റോബോർട്ടുകളിൽ ഉപയോഗിക്കുന്നത് എന്നല്ലൊം വിദ്യാർത്ഥികൾക്ക് ഇവർ വിശദീകരിച്ച് നൽകി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും എക്സ്പോ സന്ദർശിച്ചു.

കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ-2025 സെപ്തംബർ 23,24 & 25

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

ഫ്രീഡം ഫെസ്റ്റ്-2025

സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി

സ്ക്കൂൾ കായികമേള-2025 സെപ്തംബർ 9& 10

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിയിൽ സെപ്തംബർ 9, 10 തിയ്യതികളിലായി നടത്തിയ സ്ക്കൂൾ കായികമേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധമേഖലകളിൽ പ്രവർത്തിച്ചു.സബ്ജൂനിയർ ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റഎൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം രേഖരിച്ച് കമ്പ്യൂട്ടറിൽരേഖപ്പെടുത്തി ഹൗസ് പോയൻ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.ഇത് കാണികളിൽ മത്സരത്തിൻ്റെ ആവേശംനിലനിർത്താൻ സഹായകമായി.കൂടാതെ കായികമത്സരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു.

സ്ക്കൂൾപാർലമെന്റ് ഇലക്ഷൻ 2025

ലിറ്റിൽകൈറ്റ്സ്, SS club അംഗങ്ങളുടെ നേത്രുത്വത്തിലാണ്സ്ക്കൂൾപാർലമെൻ്റ് ഇലക്ഷൻ നടത്തിയത് Election software installation,സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ download ചെയ്യൽ,വിവിധ പോസ്റ്റു കളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരും ചിഹ്നങ്ങളും സോഫ്റ്റവെയറിലേക്ക് enter ചെയ്യൽ,election polling officersചുമതല ,എല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രുത്വത്തിലാണ് നടന്നത്.

ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ

പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JULY .pdf

ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ M E S BYTES e News Paper സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്തഫ കമാൽ സാർ പ്രകാശനം ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ

പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf

അഭിരുചിപരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മുൻ ബാച്ചിലെ അംഗങ്ങൾ മോഡൽപരീക്ഷ സോഫ്റ്റ് വെയർ ഉപയോഗിച്ച് പരിശീലനം നൽകുന്നു.

അക്കാദമിക മാസ്റ്റർപ്ലാൻ അപ് ലോഡിങ്

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെസഹായത്താൽ അക്കാദമിക മാസ്റ്റർ പ്പാൻ അപ് ലോഡ് ചെയ്യുന്നു.

അഭിരുചി പരീക്ഷ

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ മാസം നടത്തി. 40 പേർക്ക് 2023-26 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു.

പ്രിലിമിനറിക്യാമ്പ്

എം. ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ 2023-26 batch ന്റെ പ്രിലിമിനറിക്യാമ്പ് 7 ജൂലൈ 2023 ന് നടന്നു.ഹെഡ്മാസ്റ്റർ അഷ്റഫലി സാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.കുറ്റിപ്പുറം ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ കോർഡിനേറ്റർ ലാൽ സാർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.ക്യാമ്പിന് കൈറ്റ്ക്മാസ്റ്റ്ർ മുഹമ്മദ് മുനീറും കൈറ്റ് മിസ്ട്രസ് ഹഫ്സമോളും നോതുത്വം നൽകി.

സ്ക്കൂൾ തലക്യാമ്പ്-2024