പുഴവാത് ഗവ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പുഴവാത് ഗവ എൽ പി എസ് | |
|---|---|
| വിലാസം | |
പുഴവാത് ഗവണ്മെന്റ് എൽ പി എസ് പുഴവാത്, ചങ്ങനാശ്ശേരി, കോട്ടയം | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04812423378 |
| ഇമെയിൽ | glpspuzhvt@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33327 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അച്ചാമ്മ പി ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Jayasankarkb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം
ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.43709, 76.531828| width=800px | zoom=16 }}