ഉള്ളടക്കത്തിലേക്ക് പോവുക

പേരാമ്പ്ര ഈസ്റ്റ് എ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പേരാമ്പ്ര ഈസ്റ്റ് എ എം എൽ പി എസ്
വിലാസം
ഈസ്റ്റ് പേരാമ്പ്ര

ഈസ്റ്റ് പേരാമ്പ്ര
,
673526
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04962662047
ഇമെയിൽperambraeastamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47623 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ കുഞ്ഞിരാമൻ
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ



കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് പേരാമ്പ്ര ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1946 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1946ലാണ് ആരംഭിച്ചത്. നാട്ടിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഒരുഏകാദ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.

==ഭൗതികസൗകരൃങ്ങൾ==4ക്ലാസ്(1,2,3,4),പ്രീപ്രൈമറി(എൽ.കെ.ജി,യു.കെ.ജി) ==മികവുകൾ==കലാം റേഡിയോ പ്രോഗ്രാം ദിവസവും 3മണിക്ക്

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എ. കുഞ്ഞിരാമൻ കെ. ശോഭ കെ. സി. സെമീറ പ്രവീൺ കുമാർ എം.ടി മുനീർ

ക്ളബുകൾ

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

വിദ്യാരംഗം സാഹിത്യ വേദി

അറബി ക്ളബ്

==സ്കൂൾചിത്രം==47623_5.jpg|


വഴികാട്ടി

{{#multimaps: 11.580662,75.788358| width=800px|zoom=12}}