എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28014 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | പിറവം |
| ലീഡർ | അയന അരുൺ നായർ |
| ഡെപ്യൂട്ടി ലീഡർ | കൃഷ്ണാമൃത് കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ വി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ ഇ വി |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Girija V N |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന 25 കുട്ടികളെ ചേർത്താണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്

.

ഫ്രീ സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ച് അസംബ്‌ളിയിൽ കുട്ടികൾ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ തുറന്നു കാട്ടുന്ന ഒരു മിംസ് അവതരിപ്പിച്ചു അയന അരുൺ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , മെർലിൻ ഫ്രീ സോഫ്റ്റ്‌വെയർന്റെ l പ്രാധാന്യം അവതരിപ്പിച്ചു, കൈറ്റ് മെൻഡർ ഗിരിജ ടീച്ചർ ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്ന് വിശദീകരിച്ചു് നൽകി