ഉള്ളടക്കത്തിലേക്ക് പോവുക

സാവിയോ എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സാവിയോ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9,10 ക്ലാസുകളിലുമായി 105 കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുമുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യം വെ ച്ചു കൊണ്ടാണ് നൂതന സങ്കേതിക വിദ്യകളിൽ അടക്കമുള്ള പരിശീലന പരിശീലന പരിപാടികൾ നല്കുന്നത്.

{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
അംഗങ്ങളുടെ എണ്ണം105
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ലീഡർഅർജു കൃഷ്ണ
ഡെപ്യൂട്ടി ലീഡർപൂജ ലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജസ്റ്റിൻ സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗ്ലോറിയ മാത്യു
അവസാനം തിരുത്തിയത്
11-01-2026Gloria