ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 40023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40023 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ലീഡർ | മിഥുൻ കൃഷ്ണ |
| ഡെപ്യൂട്ടി ലീഡർ | അൽസഫ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനസ്.കെ.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രഞ്ജിത.ഐ |
| അവസാനം തിരുത്തിയത് | |
| 02-01-2026 | Renjithanadarajan |
2024-2027 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
| Sl no | Name | Adm no | Division |
| 1 | AAMIR ALI N | 13505 | B |
| 2 | ABHINANDH V S | 13550 | B |
| 3 | ABHIRAMI K | 13482 | A |
| 4 | ADIL N S | 13445 | C |
| 5 | ADIL S | 13501 | B |
| 6 | AHAD S | 13546 | B |
| 7 | AL AMEEN BIN NIZAR | 13149 | A |
| 8 | ALPHY R S | 13486 | B |
| 9 | ALSAFA S | 13525 | B |
| 10 | ANANTHALEKSHMI R G | 13564 | C |
| 11 | ANANYA S | 13155 | A |
| 12 | ARDRA L R | 13513 | B |
| 13 | ARKAS FATHIMA | 13559 | C |
| 14 | ASIM MOHAMMED S | 13553 | C |
| 15 | ASNA J | 13523 | A |
| 16 | DEVANANDA R S | 13507 | C |
| 17 | DEVANANDAN BAIJU | 13532 | A |
| 18 | FATHIMA SHAMSUDEEN | 13491 | B |
| 19 | JIDHUN MANOJ | 13484 | A |
| 20 | KRISHNENTHU M S | 13462 | A |
| 21 | MADHAVKRISHNA S | 13469 | B |
| 22 | MANHA ARAFATH | 13499 | C |
| 23 | MIDHUNKRISHNA S | 13470 | B |
| 24 | MITHUNA V S | 13494 | A |
| 25 | MUHAMMAD HAFIS.A | 13545 | A |
| 26 | MUHAMMED SHEHIM | 13233 | C |
| 27 | MUHAMMED SUFIYAN.R. | 13450 | C |
| 28 | PANJAMI M | 13479- | A |
| 29 | POOJA A | 13463 | A |
| 30 | SAIRA B SALAM | 13461 | C |
| 31 | SANJANA R NAIR | 13508 | B |
| 32 | SHIVAHARI H S | 13520 | C |
| 33 | SIVANI B M | 13493 | B |
| 34 | SURYALEKSHMI S D | 13555 | C |
| 35 | THASLEEMA A | 13500 | B |
| 36 | VIJITHA V | 13313 | A |
| 37 | WATSON PRADEEP | 13529 | A |
| 38 | ZIYA MUHAMMED N | 13487 | B |
അവധിക്കാല ക്യാമ്പ് വിവരങ്ങൾ
2024- 27ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ക്യാമ്പ് 28 / 5 / 2025, രാവിലെ 10 മണിക്ക് ആരംഭിച്ചു. മാസ്റ്റർ ട്രെയിനറായ ശ്രീ പ്രദീപ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. H.M മായ ടീച്ചർ അധ്യക്ഷത വഹിച്ചു.CP HSS ലെ ലിറ്റിൽ കൈറ്റ് മാസ്റ്റർശ്രീ സന്തോഷ് സാർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുന്നതിനുള്ള മികച്ച അവസരം കുട്ടികൾക്ക് നൽകുന്നതായിരുന്നു. വീഡിയോ നിർമ്മാണത്തിന്റെ പ്രധാന ഘടങ്ങളായ പ്രീ പ്രൊഡക്ഷൻ, പൊഡക്ഷൻ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. 4 മണിയോടെ ക്യാമ്പ് അവസാനിച്ചു. ലിറ്റിൽ കൈറ്റ് ലീഡറായ മിഥുൻ കൃഷ്ണ feedback പറഞ്ഞു.
പരിസ്ഥിതി ദിനം ആഘോഷിച്ചു
ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.
HELP DESK ആയി പ്രവർത്തിച്ചു
സ്കൂളിലെ YIP യുമായി ബന്ധപ്പെട്ട Help DESK ആയി പ്രവർത്തിച്ചു.registration, Group creation, idea submission എന്നിവയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും കുട്ടികളെ അതിനായി സജ്ജീകരിക്കുന്നതിനുമായി സ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ HELP DESK ആയി പ്രവർത്തിച്ചു.
രണ്ടാം ഘട്ട preliminary ക്യാമ്പ് നടന്നു
2024-2027 little kites ബാച്ചിന്റെ രണ്ടാം ഘട്ട preliminary ക്യാമ്പ് 27/10/2025 തിങ്കളാഴ്ച നടന്നു.രാവിലെ 9:45 നു ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം HM ശ്രീമതി മായ ടീച്ചർ നിർവഹിച്ചു.kite മാസ്റ്റർ അനസ് സാർ സ്വാഗതം ആശംസിച്ചു. തുടർന്ന് CPHSS കുറ്റിക്കാട് സ്കൂളിലെ LK mistress ശ്രീമതി ലുബൈന ടീച്ചർ ക്ലാസുകൾ എടുത്തു. രാവിലത്തെ സെഷൻ പ്രോഗ്രാമിങ്ങും ഉച്ചകഴിഞ്ഞുള്ള സെഷൻ ആനിമേഷനും ആയിരുന്നു. Lk master trainer ആയ ശ്രീ പ്രദീപ് സർ ക്യാമ്പിലെ വീശിഷ്ട അഥിതിയായി ഒപ്പമുണ്ടായിരുന്നു.
ഭിന്നശേഷി കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജിമ്പ്, ഇൻക്സ്കേപ്, കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തി ചെറു ചിത്രങ്ങൾ വരയ്ക്കാൻ പരിശീലനം നൽകി. ഭിന്ന ശേഷി കുട്ടികളായ ആദിൽ, ഗൗതം,, ഹരികൃഷ്ണൻ,ആലിയ തുടങ്ങിയ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.2 മണിക്കൂറോളം നീണ്ടുനിന്ന ക്ലാസ്സ് വളരെയധികം പ്രയോജനം ചെയ്യുന്നതായിരുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെടുത്തി പ്രത്യേക അസംബ്ലി നടത്തി
ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആർദ്ര& ടീമിന്റെ പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. ഫ്രീ സോഫ്റ്റ്വെയർ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ശബാന ബൈജൂ അവതരിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ പ്രാധാന്യം,റിച്ചാർഡ് സ്റ്റോൾ മാൻ, ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ എന്നിവയെ സംബന്ധിച്ച് ലഘുവിവരണം എന്നിവ അവതരിപ്പിച്ചു. ഇതുമായി ബന്ധിപ്പിച്ച് പോസ്റ്റർ രചന മത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിച്ചു
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ പ്രത്യേകിച്ച്ഓൺലൈനായി ബാങ്ക് ഇടപാടുകൾനടത്തുമ്പോൾ
അകപ്പെടുന്ന വിവിധ പ്രശ്നങ്ങളുണ്ട്കൂടാതെ ATM കാർഡ്,UPI സേവനങ്ങൾ,തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ഇവ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരം മേഖലകൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങളും അവയുടെ മുൻകരുതലുകളും ഉൾപ്പെടുത്തിക്കൊണ്ട്ചടയമംഗലം ഗവൺമെൻറ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് SPC കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
LK 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ മിഥുൻ കൃഷ്ണ, മാധവ കൃഷ്ണ,ആർദ്ര,അൽസഫ ,തസ്ലീമ ,ഫാത്തിമ ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് ക്ലാസ് നയിച്ചത്