ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2023- 26 ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട 38 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3. 30 മുതൽ 4.30 വരെ റെഗുലർ ക്ലാസുകൾ നടത്തുന്നു.2023 ജൂലൈ 22ന് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഫലപ്രദമായിരുന്നു ലിറ്റിൽ കൈറ്റ്സ് 2023-2026 പ്രവർത്തനങ്ങൾ
| 43004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43004 |
| യൂണിറ്റ് നമ്പർ | LK/2018/43004 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | ആവണി സതീഷ് |
| ഡെപ്യൂട്ടി ലീഡർ | അബാൻ ബിൻ സജീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉമാ മഹേശ്വരി യു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ എസ് |
| അവസാനം തിരുത്തിയത് | |
| 15-12-2025 | 43004thonnakkal |
സ്കൂളിന്റെ തനത് പ്രവർത്തനം ആയിരുന്നു ഇ- ലിറ്ററസി. രക്ഷിതാക്കളിൽ ഗൂഗിൾ പേ പോലുളള ഒാൺലൈൻ സംവിധാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയ പ്രവർത്തനമായിരുന്നു ഇത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ വളരെ ഭംഗിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്കുന്നു.
അംഗങ്ങളുടെ എണ്ണം
| 1 | AVANI SATHEESH |
| 2 | ABAAN BIN SAJEER |
| 3 | ABHILASH B |
| 4 | ABHIMANYU SINIL KUMAR |
| 5 | ABHINANDAN B |
| 6 | ABHINAV A S |
| 7 | ABHIRAJ R A |
| 8 | ABHIRAKH S KUMAR |
| 9 | ABHIRAMI R |
| 10 | ADITYAN A |
| 11 | AMEENU RAHMAN |
| 12 | ANAND A |
| 13 | ANANYA S S |
| 14 | ANUSKA D S |
| 15 | APARNA A P |
| 16 | AROMAL R V |
| 17 | AZAAN BIN SAJEER |
| 18 | BARITONE B |
| 19 | DHANURVEAD S |
| 20 | GOURI SAJAYAN |
| 21 | HABEEBURAHUMAN |
| 22 | HANNA SHIRIN |
| 23 | KARTHIKA G |
| 24 | LEKSHMI S S |
| 25 | LIBIN R |
| 26 | M R ROUSHAN |
| 27 | MUHAMMED AMJID B N |
| 28 | NITHYA R V |
| 29 | SABIN S |
| 30 | SADHIKA S |
| 31 | SHAHABANA S |
| 32 | SREEHARI C S |
| 33 | SREYA LEKSHMI S |
| 34 | SRUTHI A S |
| 35 | VAIGA S NAIR |
| 36 | VISAKH A M |
| 37 | VISHNU A S |