ഉള്ളടക്കത്തിലേക്ക് പോവുക

പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1979 ജൂണിൽ‍ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ.ഏറനാട് മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2014-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.