ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് തിരുത്തുക
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 19 ന് നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. . കൈറ്റ് മിസ്ട്രസുമാരായ സിന്ധു എസ്, പ്രീത എസ് പി എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.
| 42023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42023 |
| യൂണിറ്റ് നമ്പർ | LK/2018/42023 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | കൈലാസ് ബി എസ് |
| ഡെപ്യൂട്ടി ലീഡർ | അർജുൻ വി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രീത എസ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു എസ് |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Sindhubapi |