ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-09-2025 | Hafeela |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
സമഗ്ര പ്ലസ് ബോധവൽക്കരണ പ്രോഗ്രാം
23/9/25 Tuesday ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിലെ രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് ബോധവൽക്കര പ്രോഗ്രാം സംഘടിപ്പിച്ചു.പ്രോഗ്രാമിന്റെ ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ് മിനി കെ ബി നിർവഹിച്ചു. SITC ചന്ദ്രൻ എൻ സി ,സീനിയർ അസിസ്റ്റൻ്റ് മുംതാസ് ടീച്ചർ , കൈറ്റ് മെൻ്റർ അഫില ടീച്ചർ, എന്നിവർ പരിപാടിയുടെ ചുമതല വഹിച്ചു.35 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റിലെ10 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്ലാസിന് നേതൃത്വം നൽകിയത്. വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നെന്ന് രക്ഷിതാക്കൾ വിലയിരുത്തുകയും ചെയ്തു. ജോയിൻ്റ് SITC ആരിഫ് .എൻ , നന്ദി രേഖപ്പെടുത്തി.








