ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
freedom fest 2023 പരിപാടികൾ 09.08.20233ന് എരുമപ്പെട്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

പോസ്റ്റർ



<gallery>
-
freedom fest poster by meenakshi m s 9i
-
freedom fest poster by meenakshi m s
-
freedom fest poster by anuvind p shaji
-
freedomfest poster by abhinand p shaji
freedom fest 2025
2025 ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 22/09/2025ന് ഫ്രീ സോഫ്റ്റ് വെയർ ഡേയുടെ ഭാഗമായി അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.
തുടർദിവസങ്ങളിൽ 9 ാം ക്ലാസിലെ ലിററിൽ കൈറ്റ്സിന് ഫ്രീസോഫ്റ്റ് വെയർ ഡേ പോസ്റ്റർ നിർമ്മാണം നടത്തി.
10ാം ക്ലാസിലെ lk കുട്ടികളുടെ നേതൃത്വത്തിൽ മറ്റു 10ാം ക്ലാസിലെ കുട്ടികൾക്ക് 10 ലെ ICT പാഠപുസ്തകത്തിലെ റോബോട്ടിക്സ് പരിശീലനം നടത്തി

-
FREESSOFTWAREDAY2025