ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൊഴുപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തൊഴുപ്പാടം
വിലാസം
തൊഴുപ്പാടം സ്ഥലം=തൊഴുപ്പാടം

ജി.എൽ.പി.എസ്. തൊഴുപ്പാടം ,തൊഴുപ്പാടം (പി.ഒ), ചേലക്കര
,
680586
സ്ഥാപിതം14 - ആഗസ്റ്റ് - 1939
വിവരങ്ങൾ
ഫോൺ04884 250028
ഇമെയിൽglpsthozhuppadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24612 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭദ്ര.കെ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath


പ്രോജക്ടുകൾ



ചരിത്രം

        ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ  14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടം  16-12-1956-ൽ നിലവിൽ വന്നു. അങ്ങനെ ഇന്നത്തെ  ജി.എൽ.പി.എസ് ആയി മാറി.

ഭൗതികസൗകര്യങ്ങൾ

  ➤ ആകർഷകമായ ക്ലാസ്മുറികൾ
  ➤ അസംബ്ലി / ഭക്ഷണഹാൾ 
  ➤ നവീകരിച്ച അടുക്കള 
  ➤ കമ്പ്യൂട്ടർ റൂം 
  ➤ കുട്ടികളുടെ പാർക്ക് 
  ➤ സ്കൂളിന് സ്വന്തമായി വാഹനം
  ➤  പ്രകൃതി സൗഹൃദ അന്തരീഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  ➤ ശുചിത്വ ക്ലബ് 
  ➤ സുരക്ഷ ക്ലബ് 
  ➤ ബുൾ ബുൾ ഫ്ലോക്‌ 
  ➤ കാർഷിക ക്ലബ്  
  ➤ ശാസ്‌ത്ര ഗണിതശാത്ര ക്ലബ് 

മുൻ സാരഥികൾ

  ➽ ചന്ദ്രമതി ടീച്ചർ 
  ➽ സരോജിനി ടീച്ചർ 
  ➽ ദേവയാനി ടീച്ചർ 
  ➽ പരമേശ്വരൻ മാസ്റ്റർ 
  ➽ കമലം ടീച്ചർ 
  ➽ സരസ്വതി ടീച്ചർ 
  ➽ അബൂബക്കർ മാസ്റ്റർ  
  ➽ കെ.ആർ. സരോജിനി ടീച്ചർ
  ➽ വിനോദിനി ടീച്ചർ    

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ⇕ പി.ശങ്കരനാരായണൻ (അഡ്വ.)
  ⇕ ശ്രീ.കുമാരൻ (എഞ്ചി.)
  ⇕ കെ.ചന്ദ്രമതി (ടീച്ചർ) 
  ⇕ കെ.സരോജിനി (ടീച്ചർ) 
  ⇕ ശ്രീമതി പങ്കജവല്ലി (ടീച്ചർ)
  ⇕ ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ )
  ⇕ കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി )
  ⇕ വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്)
  ⇕ ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്)
  ⇕ ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്)
  ⇕ ഗോപി (അഡ്വ.)  

നേട്ടങ്ങൾ .അവാർഡുകൾ.

  ⧭ ജില്ലയിലെ മികച്ച പ്രീപ്രൈമറികളിൽ ഒന്ന് 
  ⧭ ശുചിത്വത്തിനുള്ള  അവാർഡ് 
  ⧭ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതമാഗസിനു 2 തവണ ഒന്നാം സ്ഥാനം 
  ⧭ ചരിത്രാന്വേഷണ യാത്രകൾ - മെറിറ്റ് സർട്ടിഫിക്കറ്റ് 

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൊഴുപ്പാടം&oldid=1131766" എന്ന താളിൽനിന്ന് ശേഖരിച്ചത്