LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


{{Infobox littlekites |സ്കൂൾ കോഡ്=44034 |അധ്യയനവർഷം=2023-24 |യൂണിറ്റ് നമ്പർ=LK/2018/44034 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |ഉപജില്ല=ബാലരാമപുരം |ലീഡർ=അഭിനന്ദ് എസ് |ഡെപ്യൂട്ടി ലീഡർ=പ്രണവ് പി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കുറുപ്പ് കിരണേന്ദു.ജി. |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപിക ജി |ചിത്രം= Lk unit44034.png |ഗ്രേഡ്=

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-08-202544034




അംഗങ്ങൾ

അംഗങ്ങളുടെ പേര്
ക്രമനമ്പർ കുട്ടികളുടെ പേര്
1 എ ആദിത്യ
2 ആദിൽ ശ്രീകുമാർ
3 അഭിൽ എസ് ആർ
4 അഭിനന്ദ് എൽ
5 അഭിനന്ദ് എസ്
6 അഭിനവ് എ
7 അഭിനവ് കൃഷ്ണ എസ് എൽ
8 അഭിഷേക് എസ്
9 ആദർശ് എസ്
10 അഹമ്മദ് ഫൈനാൻ ഫഹീം
11 അക്ഷയ് എസ്
12 അക്ഷയ്ജിത്ത് ആർ
13 വിഷ്ണുദേവ് ബി എസ്
14 അനന്തൻ എ
15 അനൂപ് എ
16 അർജുൻ എസ് നായർ
17 ആസിഫ് അലി എ
18 അതുൽ ബി
19 അവിനിഷ് എസ് എ
20 ബദരീനാഥ് എസ് ഇന്ദ്രൻ
21 ബിഷോൽ ബി എൻ
22 ദർശൻ എസ്
23 ദേവദത് എം ആർ
24 ദേവജിത്ത് എസ്
25 ദേവനന്ദൻ ബി എസ്
26 ദേവനാരായണൻ ഡി എസ്
27 ധനുഷ് ആർ
28 ജയ്ദീപ് പി ജെ
29 കാശിനാഥ് ആർ എസ്
30 കിരൺ എസ്
31 എം ശ്രീഹരി
32 മുഹമ്മദ് അൽത്താഫ് എസ് കെ
33 നിഖിൽ രാജേഷ്
34 രോഹിത് ആർ
35 രൂപേഷ് ആർ പി
36 സായി കൃഷ്ണ എസ്
37 സൗരവ് യൂ എം
38 ശ്രെയസ് എസ് എൽ
39 വിജിൽ യൂ
40 വിഷ്ണുദേവ് ബി എസ്


.

പ്രവർത്തനങ്ങൾ

 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

 
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025 ജൂൺ മാസം 25ന്  വിവിഎച്ച്എസ്എസ് നേമം  സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു.