ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം
എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാ‍ടം
വിലാസം
കുണ്ടുകുഴിപ്പാടം

കുറ്റിച്ചിറ പി.ഒ.
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽsnupskkpadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23243 (സമേതം)
യുഡൈസ് കോഡ്32070202601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത .എൻ. ഗോപിനാഥ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് . പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്മെൻസി ബൈജു
അവസാനം തിരുത്തിയത്
04-08-2025Snupskkpadam


പ്രോജക്ടുകൾ





ചരിത്രം

തൃശൂർ ജില്ലയിൽ  കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി മാത്രമടങ്ങുന്ന ഒരു വിദ്യാലയമാണ് കുണ്ടുകുഴിപ്പാടം ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ.മലയോര മേഖലയായ ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷാകർത്താക്കളാണ് ഭൂരിഭാഗവും. ഏകദേശം 200നും 300നും ഇടയിൽ വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പഠിച്ചു പോരുന്നുണ്ട്. സ്കൂൾ കെട്ടിടത്തിന് 53 വർഷത്തെ പഴക്കമുണ്ട്.അധികവായനയ്ക്ക്

2020ഇൽ കുണ്ടുകുഴിപ്പാടം SNUP സ്കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായി.. താഴത്തെ നിലയിൽ 6ക്ലാസും മുകളിൽ 3ക്ലാസും IT ക്ലാസും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രധാനാദ്ധ്യാപകമുറി , ചുറ്റുമതിൽ , ശുദ്ധമായ കുടിവെളള സൗകര്യം , ആൺകുട്ടികൾക്ക് ഉളള ടോയ് ലറ്റ് , യൂറിനൽ , പെൺകുട്ടികൾക്കായിട്ടുളള ടോയ് ലററുകൾ , കളിസ്ഥലം , അടുക്കള , സ്കൂൾവാഹനം , റാമ്പ് വിത്ത് ഹാൻറ് റെയിൽ.

പാഠ്യേതര പ്രവർത്തനങൾ

ലൈബ്രറി, ക്ലാസ് മാസിക , വായനാകാ‍‍ർ‍ഡ് നിർമാണം , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,ഹാൻഡ്‌റൈറ്റിംഗ് ക്ലാസുകൾ വർക്ക് എക്സ്പീരിയൻസ് പരിശീലനം , കൗൺസലിംഗ് ക്ലാസുകൾ , സ്പോർട്സ്,സ്കൗട്ട് & ഗൈഡ്സ്.

മുൻ സാരഥികൾ

ശ്രീമതി. എൻ.എസ് . പാറു (HM) Rtd. on 31/03/ 1996

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അനു ആചാരി

അനീഷ്. പി. ജി

രാഹുൽ ജോൺ

ലക്ഷ്മി ഷോജി

ദേവാനന്ദ

അഭിരാമി

ശ്യാമിലി

അഞ്ചൽ

നേട്ടങ്ങൾ .അവാർഡുകൾ.

സ്പോർട്സ് സബ് ജില്ലാതലം ഓവരോൾ

സംസ്കൃതോത്സവം സബ്ജില്ലാതലം ഓവരോൾ

കബഡി സബ് ജില്ല ഓവരോൾ

കബഡി സ്റ്റേറ്റ് സെലെക്ഷൻ

കലോത്സവം ജില്ലാ സെലെക്ഷൻ

ചരിത്രാന്വേഷണം പഞ്ചായത്ത്‌ തലം ഫസ്റ്റ്

ഫുട്‌ബോൾ പഞ്ചായത്ത്‌ തലം ഫസ്റ്റ്

വഴികാട്ടി

തൃശ്ശൂ‍ർ - ചാലക്കുടി - പരിയാരം -കുറ്റിക്കാട് - കുറ്റിച്ചിറ - കുണ്ടുകുഴിപ്പാടം അന്നപൂർണേശ്വരീ ക്ഷേത്രം.

[1]