ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം
| ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം | |
|---|---|
| വിലാസം | |
കൊണ്ടോട്ടി കൊണ്ടോട്ടി ചുങ്കം,കൊണ്ടോട്ടി.പി.ഒ , 673638 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpskdychungam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18322 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഒഴിവ് |
| അവസാനം തിരുത്തിയത് | |
| 25-08-2018 | GMLPSKDYchungam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എല്‍.പി.സ്കൂള്‍ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂര്‍ ജി.എം.എല്‍.പി സ്കൂള്‍ എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്.