സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 13 വർഡിആഡൂർദേശത് പനോന്നേരിയിൽ ആഡൂർവെസ്ററ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു ചാലയിലെ അദ്ധ്യാപകനും പൗരമുഖ്യനുമായ രൈരുനായർ 1927 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് ആഡൂർ girls elementary school എന്ന പേരിൽ തുടക്കത്തിൽ അറിയപ്പെട്ടു 1 -5 വരെ ക്‌ളാസ്സുകളുള്ള mixed school ആയി തുടർന്നു വരുന്നു

ആടൂർ വെസ്റ്റ് എൽ പി എസ്
വിലാസം
ആഡൂർ

adoor kadachira
,
670621
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9400279184
കോഡുകൾ
സ്കൂൾ കോഡ്13182 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT V SHYAMALA
അവസാനം തിരുത്തിയത്
26-01-2022Maqbool


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ആടൂർ_വെസ്റ്റ്_എൽ_പി_എസ്&oldid=1421633" എന്ന താളിൽനിന്ന് ശേഖരിച്ചത്