സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13002 |
| യൂണിറ്റ് നമ്പർ | LK/2018/13002 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോബിൻ എൻ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണി എം എസ് |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 13002 |
അംഗങ്ങൾ
| ക്രമ നമ്പർ | അംഗങ്ങൾ | അഡ്മിഷൻ നമ്പർ |
| 1 | അവിനേഷ് എൻ എം | |
| 2 | കാശിനാഥ് എം എസ് | |
| 3 | ഡെലൻ ജോസഫ് | |
| 4 | സനദ് മുസ്തഫ നമാൻഡി | |
| 5 | കീർത്തന കെ എസ് | |
| 6 | റിയ ഫാത്തിമ എം | |
| 7 | മുഹമ്മദ് സിനാൻ എൻ | |
| 8 | ഷെറോൺ ഷൈബി | |
| 9 | ആമിനാ നൂറ എൻ | |
| 10 | ദേവർഷ് ടി വി | |
| 11 | അനുനന്ദ ജിനേന്ദ്രൻ | |
| 12 | ഫാത്തിമത്ത് ഷഹ്മ കെ | |
| 13 | ആദിശ്രീ ജയചന്ദ്രൻ | |
| 14 | ആരോമൽ രാജീവൻ | |
| 15 | ആദിദേവ് കെ | |
| 16 | ആദ്യാഞ്ജലി എ നായർ | |
| 17 | എയ്മീ റോസ് | |
| 18 | എയ്ഞ്ചൽ നീവ് സെബാസ്റ്റ്യൻ | |
| 19 | നീഹാര കെ | |
| 20 | ചൈത്ര ലക്ഷ്മി കെ വി | |
| 21 | റോമൽ അൽ അബി | |
| 22 | ശ്രീനന്ദ ഷിജു | |
| 23 | എയ്ബൽ അനീഷ് | |
| 24 | ആദിഷ് രതീഷ് വി കെ | |
| 25 | ഫാത്തിമത്ത് ഹിസാന | |
| 26 | ജോയിസ് മരിയ സുനിൽ | |
| 27 | മുഹമ്മദ് റിഫാഹ് കെ പി | |
| 28 | ദേവദർശ് സി | |
| 29 | ശ്രീദർശ പി എസ് | |
| 30 | ഫാത്തിമത്തുൽ ഷിഫ എം | |
| 31 | നേഹ സന്തോഷ് | |
| 32 | അർച്ചിത സുബാഷ് | |
| 33 | നവമി രാജേഷ് | |
| 34 | പാർവതി വി എസ് | |
| 35 | ശിവാനി ഷൈജു | |
| 36 | മുഹമ്മദ് ഫയാസ് എൻ | |
| 37 | മുഹമ്മദ് ജാസിം പി എ | |
| 38 | മിർദാസ് എസ് പി | |
| 39 | ഫാത്തിമ റിഫ എൻ | |
| 40 | അർച്ചന വി വി |
അഭിരുചി പരീക്ഷ

സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. പരീക്ഷയ്ക്ക് വേണ്ട സോഫ്റ്റ്വെയർ ഇൻസ്റ്റാലേഷനിൽ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു.പരീക്ഷയ്ക്കായി 138 കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. 123 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.