എം ടി എൽ പി എസ് അകംകുടി
ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്
| എം ടി എൽ പി എസ് അകംകുടി | |
|---|---|
| വിലാസം | |
ആകംകുടി ആകംകുടി പി.ഒ, , 9497107537 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlps1965@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35413 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഏലിയാമ്മ |
| അവസാനം തിരുത്തിയത് | |
| 27-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആയിരത്തിതൊളളായിരത്തിഇരുപത്തിഅഞ്ചിൽ ഉന്നതമായആദർശലക്ഷ്യങ്ങളോടെയാണ് ഈ വിദ്യാലയംസ്ഥാപിതമായത്.എംറ്റിആന്റ്ഇ എമാനേജ്മെന്റിൽ ഉൾപ്പെട്ടതാണീ സ്കൂൾ. മാനേജർഡോ.സൂസമ്മ മാത്യു.ലോക്കൽമാനേജർ റവ.തോമസ്സ് വർഗ്ഗീസ്സ്.മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തി ന്ഊന്നൽ കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന മാതൃകാധ്യാപകർ പൂർവ്വവിദ്യാർത്ഥിസംഘടന ഉണർവ്വ്, രക്ഷിതാക്കൾ,ഇങ്ങനെ സമൂഹത്തിന്റെപുരോഗതിയുടെ പാതയിൽ കനത്ത സംഭാവന കാഴ്ചവയ്ക്കുന്ന മഹൽസ്ഥാപനമാണീ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.281531, 76.453417 |zoom=13}}