ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 19002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19002 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മല്ലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ലീഡർ | ഹാദിയ റഹ്മത്ത് |
| ഡെപ്യൂട്ടി ലീഡർ | ഹ്യദയ് ബിജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജിഷ കെ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ എൻ പി |
| അവസാനം തിരുത്തിയത് | |
| 09-07-2025 | RAJISHAKISHORE |
അംഗങ്ങൾ
| SL NO | ADMN NO | NAME OF STUDENT | SL NO | ADMN NO | NAME OF STUDENT | |
| 1 | 23893 | ABHINAND SS | 2 | 22785 | ADITHA K | |
| 3 | 22681 | AFWA FATHIMA AP | 4 | 24554 | AHMAD NISHAN PA | |
| 5 | 22994 | ALEN CHAND VP | 6 | 23987 | ANANDHAKRISHNA P | |
| 7 | 22674 | ATHMIKA T | 8 | 22672 | BABHIN C | |
| 9 | 23218 | FATHIMA LUBNA A | 10 | 24417 | FEBIN MOHAMMED M | |
| 11 | 24075 | HADIYA RAHMATH | 12 | 24317 | HAFIL HAMSHAD N | |
| 13 | 23115 | HAMRAS HASEEB | 14 | 24198 | HARINARAYAN P | |
| 15 | 22796 | HRIDAY BIJU | 16 | 24336 | KESIYA KRISHNAN V | |
| 17 | 22684 | MANYA KRISHNA VP | 18 | 24168 | MILAN TUJA | |
| 19 | 22579 | MITHUL RAJ VP | 20 | 23007 | MOHAMMED SINAN KM | |
| 21 | 23537 | MUHAMMED REHAAN | 22 | 22728 | MUHAMMED RISHAD ALI | |
| 23 | 22728 | MUHAMMED RISHAD ALI | 24 | 23855 | NAFEEZ FAZIL | |
| 25 | 24377 | NANDA KISHOR KT | 26 | 23223 | NANDANA C | |
| 27 | 24169 | NIVEDHYA MC | 28 | 22740 | NIVIN K PRAMOD | |
| 29 | 22648 | NIYA SUDHEER | 30 | 22738 | PARTHIV CR | |
| 31 | 24455 | PARTHIV J PRAKASH | 32 | 22944 | RS SIVANANDA | |
| 33 | 22770 | REENA PS | 34 | 23122 | RIDHU NANDA | |
| 35 | 24295 | RITHU KRISHNA C | 36 | 24032 | RUYA MEHFIL | |
| 37 | 22720 | SREELAKSHMI SHAJI | 38 | 24277 | SWETHA RINEESH | |
| 39 | 24087 | YADHU KRISHNA PK |
നടത്തിയ പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ് 2023
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്2023 ജൂലൈ 15ന് സ്കൂളിൽ വച്ച് നടന്നു . ഒമ്പതരയ്ക്ക് എച്ച് .എം മൃദുല ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മാസ്റ്റർ ട്രെയിനറായ ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ടീച്ചർ, പ്രിയ ടീച്ചർ കൂടാതെ എസ് ഐ ടി സി ഹരീഷ് സാറും സന്നിഹിതനായിരുന്നു. മാസ്റ്റർ ട്രെയിനർ ആയ ബിന്ദു ടീച്ചർ ക്ലാസ് നയിച്ചിരുന്നത്. കുട്ടികളെ ചിന്തിപ്പിച്ചും ,കളിപ്പിച്ചും വളരെ ആവേശത്തോടുകൂടി ടീച്ചർ ക്ലാസ് മുന്നോട്ടു കൊണ്ടുപോയി. വൈകുന്നേരം 4:30 യോടു കൂടി ക്ലാസ് അവസാനിപ്പിച്ചു. ലീഡർ ഹാദിയ റഹ്മത്ത് നന്ദി പ്രകാശിപ്പിച്ചു.
ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday)
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ക്ലാസ് നൽകി.
ആനിമേഷൻ ക്ലാസ് നൽകി.( 19-06-2024- wednesday)
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 2 ക്ലാസ് നൽകി.
MIT Appinventor ന്റെ ആദ്യ ക്ലാസ്സ്
ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന MIT Appinventor ന്റെ ആദ്യത്തെ ക്ലാസ്സ് 10-07-2024 ബുധനാഴ്ച നൽകി . വളരെ താല്പര്യത്തോടെ കൂടിയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്.
ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന MIT Appinventor ന്റെ രണ്ടാമത്തെ ക്ലാസ്സ് 24-07-2024 ബുധനാഴ്ച നൽകി . നിർമ്മിത ബുദ്ധി 07-08-2024
നിർമ്മിത ബുദ്ധി 2 21-08-2024
നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയിരിക്കുന്ന നിരവധി സന്ദർഭങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ Google search engine, quick draw തുടങ്ങിയവയെ കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
നിർമ്മിത ബുദ്ധിയുടെ ഏറ്റവും പ്രധാന ഉപവിഭാഗമായ മെഷീൻ ലേണിങ്ങിനെ കുറിച്ചും കുട്ടികൾക്ക് ധാരണ ഉണ്ടാക്കി കൊടുത്തു. സ്പൂൺ വിത്ത് ലെമൺ ഗെയിം കുട്ടികളെക്കൊണ്ട് കളിപ്പിച്ചു.Teachable machine നെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
19-10-2024 ശനിയാഴ്ച 9.30 മുതൽ 12 മണി വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ 1,2 ക്ലാസുകൾ കുട്ടികൾക്ക് നൽകി.
അംഗീകാരങ്ങൾ
ചിത്രശാല
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക











