LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26



കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-07-202544033

ലിറ്റിൽകൈറ്റ്സ്/2023-26

44033-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്44033
യൂണിറ്റ് നമ്പർLK/2018/44033
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപ്രിയ എസ് പി
ഡെപ്യൂട്ടി ലീഡർആനന്ദ് ജെ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനിത ബി എസ്
അവസാനം തിരുത്തിയത്
12-07-202544033
LK 2023-26 ലിറ്റിൽകൈറ്റ് അംഗങ്ങൾ
നം പേര് അഡ്. നം ഡിവി ജനന തിയതി
1 അഭിനവ് എ 12346 B 14-07-2010
2 അഭിനവ് കൃഷ്ണ എ ആർ 12359 C 02-06-2010
3 അഭിഷേക് വി എസ് 12442 B 23-02-2010
4 ആദികേഷ് പി 12722 B 31-08-2010
5 ആദിത്യൻ എ 12400 C 21-12-2009
6 ആദിത്യൻ ജെ വി 12332 B 15-11-2010
7 ഏഞ്ചൽ ജെ എസ് 12702 C 10-06-2010
8 അശ്വതി എ എസ് 12388 B 29-09-2010
9 ധന‍ുഷ വി എസ് 12336 A 02-09-2010
10 ദർശൻ ജെ സജി 12420 C 18-02-2010
11 കൃഷ്ണജിത്ത് എം എസ് 12327 B 13-10-2009
12 നയന എം എസ് 12509 B 10-08-2010
13 പ്രിയ എസ് പി 12330 A 29-08-2010
14 രഞ്ജിത എസ് എം 12365 C 12-11-2010
15 റിജോഷ് ആർ എൻ 12483 C 15-07-2010
16 സജി കൃഷ്ണൻ ആർ എസ് 12353 A 09-12-2009
17 ഷിൽമ പി എസ് 12370 B 11-09-2009
18 ശ്യാം കൃഷ്ണ 12709 B 05-11-2010
19 സിദ്ധാർത്ഥ് ജെ ആർ 12693 B 02-08-2010

2023-26 യൂണിറ്റ് അഭിരുചിപരീക്ഷ

2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.

2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.

Little kites പ്രീലിമിനറി ക്യാമ്പ്

little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ  ആരംഭിച്ചു .kite ലെ മാസ്റ്റർ ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു .

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .

മാഗസിൻ രൂപീകരണം

 
camp

2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന്,23-25, 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ടൈപ്പ് ചെയ്യുന്നു

സ്കൂൾവിക്കി പരിശീലനം

സ്കൂൾ വിക്കിയിൽ വാർത്തകൾ ടൈപ്പ് ചെയുന്നതും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി കുട്ടികൾക്ക് പരിശീലനം നൽകി