സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്‌കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19 ന്  മുൻ പ്രധാനാധ്യാപിക ശ്രീകല ടി. നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീജയ സി., വസന്ത ടീച്ചർ, ഹരി മാസ്റ്റർ, ഹസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പ്രമാണം:WhatsApp Image 2025-06-20 at 10.27.36 PM.jpg
ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക ശ്രീകല ടീച്ചർ നിർവ്വഹിക്കുന്നു.