ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-06-2025 | 44035 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025-28 ബാച്ചിലേക്കായുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ നടത്തി
2025-28 ബാച്ചിലേക്ക് ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 25/6/2025ന് നടത്തി . കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയും ഉത്സാഹത്തോടുകൂടി യും ആണ് പരീക്ഷയിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈറ്റ് മിസ്ട്രസ് മാരായ ശൈലജ ടീച്ചറും ശേഖ ടീച്ചറും നൽകി. അതോടൊപ്പം തന്നെ മാസ്റ്റർ ട്രെയിനർ ആയ സതീഷ് സാറും അഭിരുചി പരീക്ഷ നടത്തുന്നതിനായുള്ള നിർദ്ദേശം ലിറ്റിൽ പുതിയ ബാച്ചിലെ ഈ പുതിയ തുടക്കം ഒരു വൻ വിജയമായി തന്നെ മാറി. 25ലധികം കുട്ടികൾ പരീക്ഷ ചെയ്യുന്നതിനായി എത്തി.
.