ഉള്ളടക്കത്തിലേക്ക് പോവുക

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
19-06-202540010

അംഗങ്ങൾ

28 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ശ്രീമതി സോണിയയുടെയും ദിവ്യ വി നായരുടെയും  മേൽനോട്ടത്തിൽ നടന്നുവരുന്നു

പ്രവർത്തനങ്ങൾ

അനിമേഷൻ ക്ലാസ് 1

18.06.2025 9th ക്ലാസിനു അനിമേഷൻ സോഫ്റ്റ്വെയർ ആയ ഓപ്പൺ ടൂൺസ് പരിചയപ്പെടുത്തുകയും കുട്ടികൾ സ്വന്തമായി അനിമേഷൻ വീഡിയോ തയാറാക്കുകയും ചെയ്തു .