ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| ലീഡർ | chris |
| ഡെപ്യൂട്ടി ലീഡർ | ABHINAV |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 40010 |
| 40010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40010 |
| യൂണിറ്റ് നമ്പർ | LK/2018/40010 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | KOLLAM |
| വിദ്യാഭ്യാസ ജില്ല | PUNALUR |
| ഉപജില്ല | PUNALUR |
| ലീഡർ | CHRIS |
| ഡെപ്യൂട്ടി ലീഡർ | ABHINAV |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SONEYA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | DIVYA V NAIR |
| അവസാനം തിരുത്തിയത് | |
| 11-12-2023 | Schoolwikihelpdesk |
അംഗങ്ങൾ
. സ്കൂളിലെ 2025-2028ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്
പ്രവർത്തനങ്ങൾ
ശ്രീമതി സോണിയയുടെയും ദിവ്യയുടെയും നേതൃത്വത്തിൽ എട്ടാം ക്ലാസ്സിലെ Little Kites പരീക്ഷ എഴുതുന്നതിന് പ്രാപ്തരാക്കുന്നതിനു വേണ്ടി 24/06 / 25 (ചൊവ്വ) കുട്ടികൾക്ക് model പരീക്ഷ നടത്തി. മിക്ക കുട്ടികളും നല്ല മാർക്ക് വാങ്ങുകയും ചെയ്തു.

samagra training students
പത്താം ക്ലാസിലെ ലിറ്റിൽ Kites കുട്ടികൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര പ്ലസ് ലേണിങ് റൂം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിവ് നൽകുകയും ചെയ്തു കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും ഓരോ കുട്ടികൾ വന്ന് അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോസ് കാണുകയും ചെയ്തു
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.