ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
23-06-2025Mohammedrafi

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ 2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റിൽ അംഗമാവാ൯ൻ ഇന്തഡ്ടട ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ്‌ അപേക്ഷ നൽകിയ. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച്‌ മോഡൽ ടെസ്റ്റ്‌ നടത്തി . മോഡൽ ടെസ്റ്റ്‌ നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക്‌ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ്‌ അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക്‌ തുടങ്ങിയ മോഡൽ ടെസ്റ്റ്‌ ഉച്ചക്ക്‌ ശേഷം 3 മണിക്ക്‌ അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത്‌ കൊണ്ട്‌ മെയി൯ ടെസ്റ്റിന്‌ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്‌ മാസ്റ്റർ ലാബ്‌ സന്ദർശിച്ചു . കൈറ്റ്‌ മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ്‌ മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ്‌ നടത്താൻ നേതൃത്വം നൽകി.

പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ

.