മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു.ആകെ 36 കുട്ടികൾ അപേക്ഷ തരുകയും 35 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു.അതിൽ 22 കുട്ടികളെ തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 22
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | 32009 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ലീഡർ | മുഹ്സിന സാജിദ് |
| അവസാനം തിരുത്തിയത് | |
| 27-02-2026 | 32009-HM |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | ക്ലാസ്സ് | ഫോട്ടോ |
|---|---|---|---|---|
| 1 | 10807 | ABDUL BASITH K N | 8 | |
| 2 | 10813 | ABHIRAMI ANEESH | 8 | |
| 3 | 10972 | AFRIN KHADEEJA | 8 | |
| 4 | 10868 | AHMED RAMZAN | 8 | |
| 5 | 10828 | AKMAL SABEEH | 8 | |
| 6 | 11031 | AMANULLAH P M | 8 | |
| 7 | 10858 | ANSIYA ANEESH | 8 | |
| 8 | 10818 | ASIF MUHAMMED | 8 | |
| 9 | 10461 | ASIN SHA | 8 | |
| 10 | 10816 | ASLAH MUHAMMED | 8 | |
| 11 | 10973 | ASLAM ANISH | 8 | |
| 12 | 10564 | ASNA FATHIMA | 8 | |
| 13 | 10974 | FAHMIDA N JALEEL | 8 | |
| 14 | 10747 | FASILA SALEEM | 8 | |
| 15 | 10805 | FATHIMA NAZREEN | 8 | |
| 16 | 10333 | HALEEL REHMAN | 8 | |
| 17 | 11120 | MINHA FATHIMA SAJEESH | 8 | |
| 18 | 10822 | MISIRIYA SHANAVAS | 8 | |
| 19 | 11181 | MUHAMMED AHSAN | 8 | |
| 20 | 11202 | MUHSINA SAJID | 8 | |
| 21 | 10823 | SALMAN FARIZI | 8 | |
| 22 | 11111 | SAYA JAYAN | 8 |
Littlekites ന്റെ ആഭിമുഖ്യത്തിൽ World Photography day യുമായി ബന്ധപ്പെട്ട് mobile ഫോട്ടോഗ്രഫി Contest സംഘടിപ്പിച്ചു.കുട്ടികൾ വിവിധ തരത്തിലുള്ള മനോഹരമായ photos print എടുത്തു കൊണ്ടുവന്നു.H S വിഭാഗത്തിൽ Fayas Ahammed first prize ഉം Asna Fathima Second prize ഉം നേടുകയുണ്ടായി.U P വിഭാഗത്തിൽ Aminu Ajeeb ന് first prize ഉം Al Hafis ന് Second prize ഉം ലഭിച്ചു.



2024 -2027 Littlekites batch ന്റെ first phase School Camp 29/05/2025 വ്യാഴാഴ്ച നടന്നു. CMS H S കാനം സ്കൂളിലെ Leya Susan Mathew Teacher ആണ് External RP ആയി ക്ലാസ്സ് എടുത്തത്.കുട്ടികൾ രസകരങ്ങളായ reels തയ്യാറാക്കുകയും video edititing പഠിച്ചു ചെയ്യുകയും Camp ന്റെ ഭാഗമായി നടന്നു.

