മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ഹൈടെക്ക് വിദ്യാലയങളിലെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർക്കസ് ഗേൾസ് ഹൈസ്ക്കൂളിൽ 2017ൽ പ്രവർത്തനമാരംഭിച്ചു.ഈ ക്ലബിൻ്റെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ആനിമേഷൻ,മലയാളം ടൈപ്പിങ്,
ഇലക്ട്റോണിക്സ്,സൈബർ സുരക്ഷ എന്നീവയിൽ പരിശീലനം ലഭിക്കുന്നു. കൈറ്റ് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അംഗങളെ തെരഞെടുക്കുന്നത്.മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു.
.