എ.എം.എൽ.പി.എസ് പൂക്കരത്തറ

23:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


== ചരിത്രം == എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവര്ത്തിച്ച്ചു പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്‌. മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി.

എ.എം.എൽ.പി.എസ് പൂക്കരത്തറ
വിലാസം
പൂക്കരത്തറ

കോലോളമ്പ് പോസ്റ്റ്, എടപ്പാൾ, മലപ്പുറം ജില്ല
,
679576
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9744799123
ഇമെയിൽamlpspookkarathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേന്ദ്രകുമാർ എം ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



PTA, SSG, പൂർവവിദ്യാർഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയതിനായിട്ടുണ്ട്.   കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാൻ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്.  ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകൾ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കവുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പൂക്കരത്തറ&oldid=404327" എന്ന താളിൽനിന്ന് ശേഖരിച്ചത്