എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
2023 - 2024 ബാച്ച് പ്രവർത്തനങ്ങൾ
| 36051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36051 |
| യൂണിറ്റ് നമ്പർ | LK/2018/36051 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ലീഡർ | മുഹമ്മദ് യാസീൻ സി കെ |
| ഡെപ്യൂട്ടി ലീഡർ | രഹിയാന എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശരണ്യ ഡി ശർമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ആർ |
| അവസാനം തിരുത്തിയത് | |
| 26-03-2025 | Kayamkulammsmhss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 15521 | MUHAMMAD FARHAN S | 8 |
| 2 | 15528 | HASNA S | 8 |
| 3 | 15530 | SHUHAIB AFWAN N | 8 |
| 4 | 15533 | AADHIL A | 8 |
| 5 | 15534 | AYISHA A | 8 |
| 6 | 15536 | SHAFNA SHAFEEK | 8 |
| 7 | 15540 | JUMANA FATHIMA T | 8 |
| 8 | 15541 | AMPADI SURESH | 8 |
| 9 | 15542 | MUHAMMED MAHADHI NAVAS | 8 |
| 10 | 15543 | MUHAMMED THANVEER T | 8 |
| 11 | 15548 | SHEHNA S | 8 |
| 12 | 15549 | HAMNA B | 8 |
| 13 | 15552 | RAHIYANA S | 8 |
| 14 | 15556 | FIDAFATHIMA N | 8 |
| 15 | 15557 | MUHAMMED YASEEN C K | 8 |
| 16 | 15558 | RIYAS P | 8 |
| 17 | 15560 | NESRIYAMOL S | 8 |
| 18 | 15564 | ANAGHA M | 8 |
| 19 | 15567 | ALSABITH A | 8 |
| 20 | 15594 | NASRIYA N | 8 |
| 21 | 15862 | MUHAMMED FAROOQ F | 8 |
| 22 | 15869 | JAZNA SAJU | 8 |
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്റ്റംബർ 1 തീയതി നടത്തി ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു . ആർ പി ആയ സന്തോഷ് സാർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
പ്രവർത്തനങ്ങൾ
ജൂലൈ 29 30 31 എന്നീ ദിവസങ്ങളിൽ 2023- 26 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പായി 6A, 6B,7A, 7Bഎന്നീ ക്ലാസുകളിൽ റോബോട്ടിക്സിനെ കുറിച്ച് പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു കോഴിയുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു
ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
പോസ്റ്റർമത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി മൂന്നു ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധതദിന റാലിയുടെ പ്രസക്തഭാഗങ്ങൾ ക്യാമറയിൽ പകർത്തി വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു