2023 -26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 8/10/2024 ന് നടന്നു. KVSKT എച്ച്എസ്എസ് ലെ L K മിസ്ട്രസ് ആയ രശ്മി ജി പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ വിഭാഗങ്ങളായിരുന്നു പരിശീലനം. മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. ക്യാമ്പിന്റെ അവസാനം നടന്ന റിവ്യൂവിൽ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടതായി കുട്ടികൾ അഭിപ്രായപ്പെട്ടു.