ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
35061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35061
യൂണിറ്റ് നമ്പർLK/2018/35061
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ലീഡർപൗർണമി
ഡെപ്യൂട്ടി ലീഡർകാ‌‍ർത്തിക് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശാന്തി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ എം
അവസാനം തിരുത്തിയത്
29-10-2025Dhanyaprasad

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ

നമ്പർ

പേര്
1 6961 ABHINANDA R. SAJITH
2 6922 ABHINAV P S
3 6394 ADARSH R
4 6379 ADWAITH V
5 6441 AKSHITHA PREMKUMAR
6 6622 ANAKHA S
7 6398 ANAL SUNDAR S
8 6947 ANANTHA NARAYANAN
9 6936 ANANYA JITH
10 6377 ANASOOYA RETNESH S
11 6939 ANAUSHKA. R
12 6935 ANUMOL.R
13 6930 ATHULKRISHNA G
14 6946 DEVANARAYANAN R
15 6949 DEVIKA.L
16 6405 DIYASHLE PRATHAP
17 6911 KARTHIK.S
18 6913 KASINATH.P
19 6972 KIRAN.S
20 6383 NEERAJ K S
21 6944 NITHIN JEEMON
22 6971 PARVATHY B
23 6905 PARVATHY. B
24 6912 POOJA SANDEEP
25 6434 POURNAMI P
26 6910 PRARTHANA.K
27 6948 RIYA R
28 6932 SANJAY RAJEESH
29 6443 SIVAGANGA S
30 6970 SMRITHI S
31 6899 SOORYA LEKSHMI S
32 6437 SOORYAJITH M
33 6439 SREENANDA S
34 6627 SREYA N
35 6945 SURYANARAYANAN .R
36 6425 SWETHA B
37 6904 VAIGA A
38 6780 VIVEK.M

പ്രിലിമിനറി ക്യാമ്പ്

09/08/2024 ൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .

പ്രീലിമിനറി ക്യാമ്പ്

സ്കൂൾതല ക്യാമ്പ് 2025 Phase 1

2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്( ഘട്ടം1 ) May22 ആം തീയതി സ്കൂളിൽ വെച്ച് നടന്നു .ക്യാമ്പ് പി റ്റി എ  പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു .ഗാഥ ടീച്ചർ ആശംസകൾ നേർന്നു .മംഗലം ഗവ എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സിനി ടീച്ചറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത് .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശാന്തി എസ് ,ധന്യ എം എന്നിവർ പങ്കെടുത്തു.

school camp











ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ യോഗം

2024- 27 ബാച്ചിന്റെ പിടിഎ യോഗം ജൂൺ പതിമൂന്നാം തീയതി കൂടുകയുണ്ടായി . ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും പഠന വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.  ക്ലബ്ബിന്റെ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് യോഗത്തിൽ രക്ഷിതാക്കൾ ഉറപ്പുനൽകി.

ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ യോഗം 2024- 27

അഭിരുചി പരീക്ഷ സഹായം

2025 28 LKബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്ക് ,മറ്റു ബാച്ചിലെ കുട്ടികൾ പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പുകൾ നടത്തി കുട്ടികളെ പരീക്ഷ എഴുതുന്നതിന് സഹായങ്ങൾ നൽകുന്നു

LKaptitudetest-2025-helpdesk






എൽപി യുപി കുട്ടികൾക്കുള്ള പരിശീലനം

2024 27 ,2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഈ സ്കൂളിലെ തന്നെ എൽപി ക്ലാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക്സ് പരിശീലനവും ,യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ പരിശീലനവും നടത്തി. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം ഇഷ്ടമായി.  പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികൾ വളരെ താൽപര്യം കാണിക്കുന്നുണ്ടായിരുന്നു.

training for LP students
training for LP students








ഡിജിറ്റൽ അത്തപ്പൂക്കള മത്സരം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എൽ പി വിഭാഗം കുട്ടികൾക്ക് ഗ്രാഫിക് ഡിസൈനിങ് പരിശീലനം നൽകുകയുണ്ടായി. ഇതിൻറെ തുടർ പ്രവർത്തനം എന്നോണം സ്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഡിജിറ്റൽഅത്തപ്പൂക്കളമത്സരം2025
ഡിജിറ്റൽ അത്തപ്പൂക്കളം2025








സ്കൂൾതല ക്യാമ്പ് 2025-ഫേസ് 2

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ഫേസ് 2 സ്കൂൾ തല ക്യാമ്പ് ജി എച്ച് എസ് വലിയഴീക്കൽ സ്കൂളിൽ 25/10/2025 ൽ നടത്തി.രാവിലെ 9.30ന് ക്യാമ്പ് ആരംഭിച്ചു.മംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ ശ്രീമതി ഗംഗ ടീച്ചറിൻ്റെ നേതൃത്ത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സ്കൂളിലെ മെൻ്റർമാരായ ശ്രീമതി ശാന്തി,ശ്രീമതി ധന്യ എന്നിവരും പങ്കാളികളായി.സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകൾ കേന്ദീകരിച്ചുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.