ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35061
യൂണിറ്റ് നമ്പർLK/2018/35061
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ലീഡർഅതുൽ ഘോഷ് എ
ഡെപ്യൂട്ടി ലീഡർഅനുശ്രീ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശാന്തി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ എം
അവസാനം തിരുത്തിയത്
06-10-2025Dhanyaprasad


പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ 2025-28

2025 -28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു . ഗവൺമെൻറ് എച്ച്എസ്എസ് വലിയഴീക്കലിൽ നിന്നും 53 കുട്ടികൾ പരീക്ഷ എഴുതി. മറ്റു രണ്ടു ബാച്ചിലെ കുട്ടികളുടെ സേവനങ്ങൾ അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് നൽകിയിരുന്നു. അപേക്ഷാഫോം വാങ്ങിക്കുന്നതിനും പരീക്ഷയെക്കുറിച്ചും പാഠഭാഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ധാരണ ഉളവാക്കുന്നതിനും ഇവർ പ്രധാന പങ്കു വഹിച്ചു. മോഡൽ എക്സാം നടത്തി ,പരീക്ഷാ ദിവസം കുട്ടികളെ തയ്യാറാക്കി ലാബിൽ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും ഇവരുടെ സഹായങ്ങൾ ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ







അംഗങ്ങൾ

Sl no Name Ad no class&Div
1 Aarsh S Rajeesh 7042 8A
2 Abhimanyu S 7004 8A
3 Abhisankar J 7029 8A
4 Aiswariya S 7011 8A
5 Akhildev S 6489 8A
6 Aleena Sudhi 7060 8A
7 Ananya S 6455 8A
8 Anusree J 7028 8A
9 Arabhi R 7009 8A
10 Arjun A 6486 8A
11 Arjun B 6456 8B
12 Asish Saji 7044 8A
13 Athul Ghosh A 7017 8A
14 Devananda S Reji 7024 8A
15 Harinandhan A 6783 8A
16 Janaki Jothish 6499 8A
17 Jayavardhan J 6555 8A
18 Krishnanandha S 7040 8A
19 Madhav P 7022 8A
20 Namadev L 7003 8A
21 Nivedhya S 7030 8A
22 Pooja S 7008 8A
23 Sarangi S 6451 8B
24 Savariya S.R 7014 8A
25 Shanmukhan K 7023 8A
26 Sreedurga B 6779 8A
27 Sreepriya S 6491 8A
28 Sreevandhana Rajesh 7015 8A
29 Sreya Kanth 7018 8A
30 Thejaswini S.K 6692 8A

പ്രിലിമിനറി ക്യാമ്പ് 2025

2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ  പ്രിലിമിനറി ക്യാമ്പ് ഗവൺമെൻറ് എച്ച് എസ് എസ് വലിയഴീക്കൽ സ്കൂളിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തി . കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ വിഷ്ണു സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് എച്ച് എം ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു . ക്യാമ്പിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ ഓരോ പ്രവർത്തനങ്ങളും വളരെ താല്പര്യത്തോടു കൂടി ചെയ്തു. തുടർന്ന് പിറ്റിഎ കൂടി ലിറ്റിൽ കൈറ്റ്സിനെ കൂടുതൽ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.