എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരുമാളൂർ

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ അരുമാളൂർ എന്ന മനോഹര ഗ്രാമം

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി അരുമാളൂർ സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും18 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു.അരുമാളൂർ വടക്ക് (18 കി.മീ.) മാറി നെടുമങ്ങാടും കിഴക്ക് (14 കി.മീ) മാറി നെയ്യാറ്റിന്ക്ക രയും സ്ഥിതി ചെയ്യുന്നു.