ജി യു പി എസ് മൊഗ്രാൽ പുത്തൂർ

12:39, 24 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shahana k (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് മൊഗ്രാൽ പുത്തൂർ
വിലാസം
Ujirekere

Bedradka പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04994 232700
ഇമെയിൽgupsmogralputhur1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11463 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32010300104
വിക്കിഡാറ്റQ64399046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമൊഗ്രാൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ397
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPATRIC ORIGANI
പി.ടി.എ. പ്രസിഡണ്ട്SIRAJ MOOPPA
അവസാനം തിരുത്തിയത്
24-08-2024Shahana k


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          1926 ൽ  മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് .  തുടക്കത്തിൽ 30  കുട്ടികളാണ്  ഇവിടെ ഉണ്ടായിരുന്നത്.  ശ്രീ നരസിംഹകാരന്തു  എന്ന  വ്യക്തിയാണ്  ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത്.  അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .  പിന്നീട് സ്കൂൾ ഗവണ്മെന്റ്  ഏറ്റെടുത്തതോടെ ഇന്നുള്ള  കെട്ടിടത്തിലേക്ക്  മാറുകയും,  ജി എൽ പി എസ് മൊഗ്രാൽപുത്തൂർ  എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ  കന്നഡ  മീഡിയം  ആയിരുന്ന  ഈ വിദ്യാലയം 1977  ൽ  മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി, 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി. ജി യൂ പി  സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു .
കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

 ⚫    0.9619  ഹെക്ടർ  വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .
⚫   എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്.
⚫   കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്.
 ⚫  ലെെബ്രറി  & വായനാ മുറി.
 ⚫  ഉച്ച ഭക്ഷണ ശാല.
⚫   ജൈവവൈവിധ്യോദ്യാനം.
⚫   കമ്പ്യൂട്ടർ ലാബു

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ

⚫ വിദ്യാരംഗം കലാവേദി

⚫ പ്രവൃത്തി പരിചയം

⚫ പരിസ്ഥിതി ക്ലബ്

⚫ ഹൽത്ത് ക്ലബ്

⚫ മൃഗസംരക്ഷണ ക്ലബ് .

⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )

മാനേജ്‌മെന്റ്

  കാസറഗോഡ്  ജില്ലയിലെ  വളരെ പഴക്കം ചെന്ന ഒരു  വിദ്യലയമാണ് ഇത്.  മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ  അധികാര  പരിധിയിലാണ്  ഈ സ്കൂൾ നിലനിൽക്കുന്നത്.

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻസാരഥികൾ

രാഘവൻ മാസ്റ്റർ

⚫ രാമ ഷെട്ടി മാസ്റ്റർ

⚫ സുകന്യ ടീച്ചർ

⚫ മാധവൻ മാസ്റ്റർ

⚫ ദേവാനന്ദഷെട്ടി

⚫ ഭട്യപ്പ മാസ്റ്റർ

⚫ ശിവരാമയ്യ മാസ്റ്റർ

⚫ ദേവപ്പ മാസ്റ്റർ

⚫ ഉഷ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രവീന്ദ്ര ആൽവ - ചെയർമാൻ ഹഡ്കോ

⚫ പ്രമീള - വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത്

ചിത്രശാല

പ്രമാണം:11463 INAUGURATION FIRST DAY.jpeg

അധിക വിവരങ്ങൾ

വഴികാട്ടി

KASARAGOD TO GUPS MOGRALPUTHUR