ജി.എൽ.പി.എസ് പൊൽപ്പാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19223-wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറംജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, എടപ്പാൾ ഉപജില്ലയിലെ പൊൽപ്പാക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ പൊൽപ്പാക്കര എന്നാണ്.

ജി.എൽ.പി.എസ് പൊൽപ്പാക്കര
ജി.എൽ.പി. എസ് പൊൽപ്പാക്കര
വിലാസം
പൊൽപ്പാക്കര,

ജി.എൽ.പി. എസ് പൊൽപ്പാക്കര, എടപ്പാൾ പി.ഒ, പൊൽപ്പാക്കര
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽglpspolpakkara2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്19223 (സമേതം)
യുഡൈസ് കോഡ്32050700206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എ. വി
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
12-08-202419223-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1954-1955 ഇപ്പോഴത്തെ സ്ഥലം ഉടമയുടെ ഇ .യു കുഞ്ഞിമാളുഅമ്മയുടെ ഭർത്താവായ രാമൻ മേനോൻ ജോലിയിൽനിന്നു വിരമിച്ചു് നാട്ടിൽ വന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു പ്രൈമറി വിദ്യാലയം ഈ നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്നു നിർദ്ദേശം വരികയും അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 75 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി  വിദ്യാലയം സ്ഥാപിച്ചു .തുടർന്ന് വായിക്കുക ....

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങൾ,

കളിസ്ഥലം ,പഠന മൂല , സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി , ബാത്റൂം ,അടുക്കള ,പ്യൂരിഫൈഡ് വാട്ടർ ,പൂന്തോട്, അടുക്കളത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

1 .കല -കായികമേളകൾ

2.പൂന്തോട്ടനിർമാണം

3. അടുക്കളത്തോട്ടം

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപികയുടെ പേര് കാലഘട്ടം
1 കെ. രാഘവപ്പണിക്കർ 1957
2 ജാനകി ടീച്ചർ 1957-1973
3 കാടഞ്ചേരി ഭാസ്കരൻ മാസ്റ്റർ
4 കാടഞ്ചേരി വേലായുധൻ മാസ്റ്റർ
5 ശ്രീധരൻ മാഷ്
6 കൊട്ടാരത്തിൽ  ശങ്കുണ്ണി മാഷ്
7 കെ.കെ.ശങ്കരനാരായണൻ  നമ്പൂതിരി
8 പൊന്നാനിക്കര ശകുന്തള ടീച്ചർ 2006
9 പൂക്കരത്തറ രമണി ടീച്ചർ
10 അജിതകുമാരി
11 കെ.കെ. ഹരിശങ്കരൻ മാഷ് 2020-2021
12 ചക്രപാണി കെ പി 2021-2022
13 ബാബു 2022
14 ബിന്ദു എ .വി തുടരുന്നു..


ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ജി.എൽ.പി.എസ് പൊൽപ്പാക്കര/നേർക്കാഴ്ച്ച




ജി.എൽ.പി.എസ് പൊൽപ്പാക്കര/NERKAZHCHA|NERKAZHCHA]]

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

1 .ട്രെയിൻമാർഗം -തൃശ്ശൂരിൽ നിന്നും -കുറ്റിപ്പുറം -എടപ്പാൾ ബസ്സിൽ കയറുക -എടപ്പാൾ മേൽപ്പാലം ഇറങ്ങുക -പൊന്നാനി ബസിൽ കയറുക -തട്ടാംപടി സ്റ്റോപ്പിൽ ഇറങ്ങുക -അവിടെനിന്നും ഓട്ടോമാർഗ്ഗം പൊൽപ്പാക്കര സ്കൂളിൽ എത്താം .

2.ട്രെയിൻമാർഗം -കുറ്റിപ്പുറം ഇറങ്ങുക -എടപ്പാൾ ബസ്സിൽ കയറുക -എടപ്പാൾ മേൽപ്പാലം ഇറങ്ങുക -പൊന്നാനി ബസിൽ കയറുക -തട്ടാംപടി സ്റ്റോപ്പിൽ ഇറങ്ങുക -അവിടെനിന്നും ഓട്ടോമാർഗ്ഗം പൊൽപ്പാക്കര സ്കൂളിൽ എത്താം .

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൊൽപ്പാക്കര&oldid=2550679" എന്ന താളിൽനിന്ന് ശേഖരിച്ചത്