എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ

10:47, 17 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S29352 (സംവാദം | സംഭാവനകൾ) (Students number , Name of PTA & MPTA Presidents)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ
St. Joseph's LPS Parapuzha
വിലാസം
പാറപ്പുഴ

പാറപ്പുഴ പി.ഒ.
,
ഇടുക്കി ജില്ല 685582
,
ഇടുക്കി ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽsjlpsparapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്29352 (സമേതം)
യുഡൈസ് കോഡ്32090800406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJincy T jose
പി.ടി.എ. പ്രസിഡണ്ട്Noyal Jose
എം.പി.ടി.എ. പ്രസിഡണ്ട്Beena Xaviour
അവസാനം തിരുത്തിയത്
17-07-2025S29352


പ്രോജക്ടുകൾ





ചരിത്രം

പാറപ്പുഴയിലെ കൃഷിയിൽ ഒതുങ്ങിയിരുന്ന ജനങ്ങളുടെ പുരോഗതിക്കു വേണ്ടി 1951 ജൂൺ 3ന് സ്ഥാപിക്കപ്പെട്ടതാണ് പാറപ്പുഴ സെ.ജോസഫ്സ്.എൽ.പി.സ്കൂൾ' ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ മാതൃ സ്ഥാപനമാണിത്.കൂടു തൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തൊടുപുഴ- ഞാറക്കാട് റൂട്ടിൽ പാറപ്പുഴ പള്ളിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസ്സുകളും നേഴ്സറിയും ചേർന്നതാണ് ഈ സ്കൂൾ. കെട്ടുറപ്പുള്ള അടച്ചു പൂട്ടുള്ള എൽ മാതൃകയിലാണ് സ്കൂളിൻ്റെ ഇരിപ്പ്.ഓഫീസ്, സ്റ്റാഫ് റൂം. കമ്പ്യൂട്ടർ റൂം, അസംബ്ലി ഹാൾ, സ്റ്റേജ്‌ ഒരു ഹോൾ എന്നിവയാണ് ഇതിൻ്റെ ഉൾവശത്തുള്ളത്. സ്കൂളിനോട് ചേർന്ന് പുതിയ അടുക്കളയും ടോയ് ലറ്റ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനമാണ് സ്കൂളിനുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി