ഗവ.യു .പി .സ്കൂൾ‍‍‍‍ നെടിയേങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു .പി .സ്കൂൾ‍‍‍‍ നെടിയേങ്ങ
വിലാസം
നെടിയേങ്ങ പി ഒ,
,
നിടിയേങ്ങ പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04602 232990
ഇമെയിൽgupschoolnediyanga@gmail.com
കോഡുകൾ
സ്കൂൾ കോഡ്13445 (സമേതം)
യുഡൈസ് കോഡ്32021501201
വിക്കിഡാറ്റQ64459972
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനോഹരൻ കെ വി
പി.ടി.എ. പ്രസിഡണ്ട്ജിനേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം: 1924 ൽ സ്വാമിമഠം കേന്ദ്രമായി തളിയൻ വീട്ടുകാരുടെ നേതൃത്വത്തിൽ വാടക കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യ കാല പ്രവർത്തനം.78 കുട്ടികളും രണ്ട് അധ്യാപകരുമായിരുന്നു തുടക്കത്തിൽ .നിടിയെങ്ങ ബോർഡ് ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യകാല പേര്.അക്കാലഘട്ടത്തിൽ മണലിലെഴുതി ആയിരിന്നു വിദ്യാർത്ഥികൾ പഠിച്ചിരുന്നത്.വ്യത്യസ്ത പ്രായക്കാരായിരുന്നു ഒരോ ക്ലാസ്സുകളിലും.പിന്നീട് ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഹസ്സൻ മുസലിയാർ എന്ന ഒരു മനുഷ്യ സ്നേഹിയാണ് മൂന്ന് ഏക്കറോളം വരുന്ന സ്ഥലം സ്കൂളിന് സൗജന്യമായി നൽകിയത്.1958-59 വർഷത്തോടെ ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി വിദ്യാലയമായി മാറി.നിടിയേങ്ങ വില്ലേജിൽ പ്പെടുന്നവിദ്യാലയം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ 28 വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

2014-16 - ശശിധരൻ പി

2016-2019 - സി കെ ബാലകൃഷ്ണൻ

2019 ..... വത്സല എം പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പിൽ നിന്നും ഒരു മണിക്കൂർബസ് യാത്ര ശ്രീകണ്ഠാപുരം... ചെമ്പൻതൊട്ടി...നടുവിൽ.... ആലക്കോട് റൂട്ട്.... നെടിയേങ്ങ റേഷൻ കട സ്റ്റോപ്പിൽ ഇറങ്ങി മുകളിലേക്ക് മൂന്ന് മിനുട്ട് നടക്കണം.

Map