സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര | |
---|---|
വിലാസം | |
പേരാമ്പ്ര പേരാമ്പ്ര , PERAMBRA പി.ഒ. , 680689 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | ജൂലൈ - 1924 |
വിവരങ്ങൾ | |
ഫോൺ | 0480 2725494 |
ഇമെയിൽ | stantonysupsperambra1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23254 (സമേതം) |
യുഡൈസ് കോഡ് | 32070800801 |
വിക്കിഡാറ്റ | Q64091121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റിനി എം. എൽ |
പി.ടി.എ. പ്രസിഡണ്ട് | പ്രീജോ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുകുമാരൻ |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടം. മികച്ച ശാസ്ത്ര ലാബുകൾ , ഐ ടി റൂം അത്യാധുനിക സൗകര്യങ്ങളോടുകൂടെ സജ്ജമാക്കിയിരിക്കുന്ന . സ്മാർട്ട് ക്ലാസ് സൗകര്യങ്ങൾ ഉപയോഗപെടുത്തിയുള്ള പാഠ്യപ്രവർത്തനങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
SL
No. |
Name | Designation | Year of retirement |
---|---|---|---|
1 | K.J Lissy | H.M | 2019 |
2 | Alphonsa K L | L P S T | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:.|zoom=18}}