എ എം യു പി എസ് പുന്നശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എ എം യു പി എസ് പുന്നശ്ശേരി | |
---|---|
വിലാസം | |
കാരക്കുന്നത്ത്, പുന്നശ്ശേരി പുന്നശ്ശേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amupspunnassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47566 (സമേതം) |
യുഡൈസ് കോഡ് | 32040200207 |
വിക്കിഡാറ്റ | Q64550812 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷഹീർ എ കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അബ്ദുറഹിമാൻ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | Jasna |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിതമായത് 1924ൽ ആണ്.ഒരു പ്രദേശത്തിന്റെ സാമൂഹികവും, വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സ്ഥാപിതമായ ഈ വിദ്യാലയത്തിന് 93 വയസായി.ഭൗതികസൗകരൃങ്ങൾ.തുടർന്ന് വായിക്കുക
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം.രഹന
കെ.കെ.സക്കീന
ഷബീന
റിൻസി
കെ .കെ .നിഷ
ടി . കെ .ജസീന
വി.കെ.ഷിബിൻ ലാൽ
എഫ്.എം.സഹല
കെ.കെ.ജംഷിദ്
അനുചന്ദ്ര
റിഫിൻഷ
ഫെമിജാസ്
അർച്ചന
ഷാരോൺ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
സ്കൗട്ട്
മുൻസാരഥികൾ
വഴികാട്ടി
കോഴിക്കോട്-നന്മണ്ട-കാരക്കുന്നത്ത്