എ എം യു പി എസ് പുന്നശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം സ്ഥാപിതമായത് 1924ൽ ആണ്.ഒരു പ്രദേശത്തിന്റെ സാമൂഹികവും, വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സ്ഥാപിതമായ ഈ വിദ്യാലയത്തിന് 98 വയസായി.നിരവധി പ്രകൽ ഭർക്ക് വിദ്യാരംഭം കുറിക്കാൻ വേദിയായ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ പാരമ്പര്യം അഭിമാനർഹമായി കാത്തു സൂക്ഷിച്ച് കൊണ്ട് മുന്നേറുകയാണ്.