ജിഎൽപിഎസ് നീലേശ്വരം
ജിഎൽപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 04672 283640 |
ഇമെയിൽ | 12312glpsnileswar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12312 (സമേതം) |
യുഡൈസ് കോഡ് | 32010500201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നളിനി.പി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഇ.വി |
അവസാനം തിരുത്തിയത് | |
06-07-2024 | Schoolwikihelpdesk |
ചരിത്രം
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം
ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- ലിഫ്റ്റ്
- വർണ്ണ കൂടാരം നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
- അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- കമ്പ്യൂട്ടർ ലാബ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- നല്ലപാഠം
- പഠനയാത്ര
- വാർഷികം.
- പഠനോത്സവം
ക്ലബ്ബുകൾ
- വിദ്യാരംഗം.
- ശുചിത്വ ക്ലബ്
- പരിസ്‍ഥിതി ക്ലബ്
- ആരോഗ്യക്ലബ്
- സീഡ് ക്ലബ്
സാരഥികൾ
1 | രാഘവൻ മാസ്റ്റർ | |||
---|---|---|---|---|
2 | ബാലകൃഷ്ണൻ മാസ്റ്റർ | |||
3 | പ്രേമലത ടീച്ചർ | |||
4 | ശ്രീദേവി ടീച്ചർ | |||
5 | ശ്രീകാന്ത് മാസ്റ്റർ | |||
6 | വത്സല ടീച്ചർ | |||
7 | ഗീത.ഏ.വി | |||
8 | നളിനി.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ഡോ.വിപിൻദാസ് | |
---|---|---|
2 |
|
|
ചിത്രശാല
വഴികാട്ടി
- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:12.255840,75.127591|zoom=16}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12312
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ