ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഗാന്ധിജയന്തി ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/ഗാന്ധിജയന്തി ക്വിസ് എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഗാന്ധിജയന്തി ക്വിസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉടുമ്പന്നൂർ പബ്ളിക്ക് ലൈബ്രറി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ളാസ്സിലെ റമീസ് വി എസ് ഒന്നാം സ്ഥാനവും,യു പി വിഭാഗത്തിൽ അ‍ഞ്ചാം ക്ളാസ്സിലെ അബിൻ ജിനീഷ് രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ യദു ഈ പി പ്രോത്സാഹന സമ്മാനവും നേടി.

മഞ്ചിക്കല്ല് സുഭാഷ് ലൈബ്രറി നടത്തിയ ഗാന്ധി ജയന്തി ക്വിസ് മത്സരത്തിൽ പത്താം ക്ളാസ്സിലെ റമീസ് വി എസ് ഒന്നാം സ്ഥാനവും അ‍ഞ്ചാം ക്ളാസ്സിലെ അബിൻ ജിനീഷ് രണ്ടാം സ്ഥാനവും നേടി.