ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ഗാന്ധിജയന്തി ക്വിസ്
ഉടുമ്പന്നൂർ പബ്ളിക്ക് ലൈബ്രറി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ളാസ്സിലെ റമീസ് വി എസ് ഒന്നാം സ്ഥാനവും,യു പി വിഭാഗത്തിൽ അഞ്ചാം ക്ളാസ്സിലെ അബിൻ ജിനീഷ് രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ യദു ഈ പി പ്രോത്സാഹന സമ്മാനവും നേടി.
മഞ്ചിക്കല്ല് സുഭാഷ് ലൈബ്രറി നടത്തിയ ഗാന്ധി ജയന്തി ക്വിസ് മത്സരത്തിൽ പത്താം ക്ളാസ്സിലെ റമീസ് വി എസ് ഒന്നാം സ്ഥാനവും അഞ്ചാം ക്ളാസ്സിലെ അബിൻ ജിനീഷ് രണ്ടാം സ്ഥാനവും നേടി.