സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സൗത്ത് പാമ്പാടി

കോട്ടയം ജില്ലയിലെ പാമ്പാടി  പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കൽ എന്നറിയപ്പെടുന്ന സൗത്ത് പാമ്പാടി . വളരെ മനോഹരമായ നാടാണ് എന്റെത്. അരുവികളും പാടങളും എന്റെ നാടിനെ മനോഹരമാക്കിയിരുന്നു.പക്ഷെ ഇന്ന് പാടങ്ങളോ അരുവുകളോ കാണാനേയില്ല.കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • പാമ്പാടി സർവീസ് സഹകരണ ബാങ്ക്