ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി

12:59, 5 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി
വിലാസം
പൊയ്ക്കാട്ടുശ്ശേരി

ജി. എൽ. പി. എസ്. പൊയ്ക്കാട്ടുശ്ശേരി
,
ചെങ്ങമനാട് പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1947
വിവരങ്ങൾ
ഫോൺ0484 2477787
ഇമെയിൽglpspoickattussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്25417 (സമേതം)
യുഡൈസ് കോഡ്32080200604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമ്പാശ്ശേരി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി എസ് മിനി
പി.ടി.എ. പ്രസിഡണ്ട്എൽദോ
എം.പി.ടി.എ. പ്രസിഡണ്ട്എൽബി
അവസാനം തിരുത്തിയത്
05-04-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

                                           1947ലാണ് പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നത്. കോട്ടമഠത്തിൽ രാമകൃഷ്ണപിള്ള, അമ്പാട്ട് കോരത് തരിയൻ എന്നിവരുടെ ശ്രമഫലമായി അമ്പാട്ട് കോരത് തരിയന്റെ അറപ്പുര സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

                                           രാമകൃഷ്ണപിള്ള സാർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തുരുത്തിശ്ശേരി, കുറുമശ്ശേരി, ചെങ്ങമനാട് എന്നീ സ്കൂളൂകളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വന്ന കുട്ടികളെ ചേർത്തുകൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.

                                          പിന്നീട് കാവികുളം തെറ്റ എന്ന സർക്കാർ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. കൂടാതെ ഷെവലിയാർ പൗലോസ് അച്ചൻ വിട്ടുകൊടുത്ത സ്ഥലം ഉൾപ്പെടെ 50 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. തോമസ് പാലാട്ടി എന്നയാൾ കോൺട്രാക്ട് എടുത്തു പണിത സ്കൂൾ കെട്ടിടം ഓടുമേഞ്ഞതും ഭിത്തി ചെങ്കല്ല് കൊണ്ട് നിർമിച്ച അരമതിലുമായിരുന്നു. കാലക്രമേണ സ്കൂൾ പുരോഗമിച്ച് ഇന്നത്തെ സ്ഥിതിയിൽ നാടിനു അഭിമാനമായി തലയുയർത്തി നിലകൊള്ളുന്നു.

അംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാന അധ്യാപകൻ കാലഘട്ടം
1 ജസ്സി മൂത്തേടൻ
2 ജോയ് സാർ
3 ആന്റണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.16795,76.33994|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.