എ.യു.പി.എസ് പേരകം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് പേരകം
വിലാസം
പേരകം

പേരകം പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0487 2507476
ഇമെയിൽaupsperakam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്24267 (സമേതം)
യുഡൈസ് കോഡ്32070304401
വിക്കിഡാറ്റQ64090017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസവിത പി ഇ
പി.ടി.എ. പ്രസിഡണ്ട്നീനു ടി ബി
എം.പി.ടി.എ. പ്രസിഡണ്ട്ബൽക്കീസ് ടി
അവസാനം തിരുത്തിയത്
26-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. ശ്രീ എം ജെ വർഗീസ് മാസ്റെർ ,പി കെ നാരായണൻ ,കൊച്ചാപ്പു പാപ്പൻ എന്നിവരുടെ പരിശ്രമത്തിലൂടെ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .1 മുതൽ 4 വരെ ഉള്ള ക്ലാസുകൾക്ക് 1956 ലും 1962 ൽ യു പി ക്കും അംഗീകാരം കിട്ടി .മ്യൂസിക്‌, അറബിക്, ഉറുദു ,സംസ്കൃതം ,ഫ്യ്സികാൽ എടുകാറേൻ എന്ന്നീ അധ്യാപകരെ നിയമിച്ചു .തുടക്കം മുതൽ 1985 വരെ വർഗീസ്‌ മാസ്റെരും തുടർന്ന് 1997 വരെ ജെയിംസ്‌ മാസ്റെരും 2008 വരെ കെ ആർ വാസന്തി ടീച്ചറും 2014 വരെ മൈക്കിൾ മാസ്റെരും പ്രധാനാധ്യാപകാരായി പ്രവർത്തിച്ചു. വി ജി വിനയവതി ആണ് സ്കൂൾ മാനേജർ .പി ഇ സവിത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക .പി ടി എ യും മാനെജ്മെന്റും തമ്മിൽ നല്ല ബന്ധം നില നില്ക്കുന്നൂ.ഇന്നു 5 അധ്യാപകരും ഒരു പിയൂണും അടക്കം 6പേരാണ് സ്കൂളിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ഗ്രാമ്യഭഗ്യ്യുടെഉദാഹരണമാണ്പേരകം.വിദ്യഭ്യാസസൗകര്യംകുറവായതിനാല്വിവിദ്യാലയംഒരുസ്വപ്നമായിരുന്നു1954ൽഎൽ.പിയും1962ൽയു.പിയുംക്ലാസ്സുകൾഅനുവദിച്ചു.1964-65ൽയു.പി.മുഴുവൻപണിചെയ്തു.അങ്ങനെ11ഡിവിഷനുകൾ ഉണ്ടായി.1982ൽഅധ്യാപകരുംനാട്ടുകാരും ചേർന്ന് വടക്കുഭാഗത്തുറോഡ്‌ വെട്ടുകയുംമുക്കൂട്ട----കാവീട് റോഡ്‌സ്കൂളിൻറെ റോഡ്‌ സൗകര്യം സുതാര്യമക്കുകയും ചെയ്തു.കുട്ടികളുടെഇരിപ്പിട സൗകര്യം,ബാത്രൂം,ലാബ്‌,ലൈബ്രറി,സ്കൂൾഹാൾ,പാചകപുര,കുടിവെള്ള സൗകര്യം,ചിൽഡ്‌രൻസ് പാർക്ക്,പ്രി പ്രൈമറി,ചുറ്റുമതിൽ,വാഹന സൗകര്യം,വിശാലമായ കളിസ്ഥലം എന്നിവഇവിടയുണ്ട്.സമന്വയ സ്കൂൾവികസനസമിതിയുടെ നേതൃത്ത്വത്തിൽകൂടുതൽ സൌകര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ് ,കാർഷീക ക്ലബ്, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ്ബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നു .വിസ്തൃതമായ ഒരു വാഴത്തോട്ടം ഇവിടെയുണ്ട്. 15 അംഗ കമ്മിറ്റി കാർഷിക ക്ലബ്ബിലുണ്ട്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്യത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേയും പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പ്രവർത്തനങ്ങളും നടത്തി വരുന്നു. പ്രൈമറി ഹെൽത്ത് കെയർ എന്ന ആശയം വെച്ച് വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിൽ ഹെൽത്ത് ക്ലബ്ബ് സജീവമാണ്. ഗാന്ധിയൻ ആശയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഗാസി ദർശൻക്ലബ്ബ് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു .

മുൻ സാരഥികൾ

'എം. ജെ.വർഗ്ഗീസ് മാസ്റ്റർ, റ്റി.കെ.കമലാക്ഷി ടീച്ചർ, എം.എൽ.ജേക്കബ്ബ്, കെ.ഭാനുമതി ടീച്ചർ, സി.എ.തോമാസ് മാസ്റ്റർ, കെ. പി. ബാബു, പി. പി. ത്രേസ്യ' വി.എൽ, തോമസ്, വി.ജെയിംസ്, സി.സി.റോസ്സസ, കെ.ഡി. മേരി, കെ.വി.കൊച്ചന്നം, കെ.എൽ.റോസ്സി, കെ.കെ .ദേവകി ,എംഎഫ് മേരി, കെ.രാധ, സി.സി.റോസിലി, കെ.ബി. സൈനബ, കെ.ശാന്തകുമാരി, വി.എം.റോസിലി, പി.ഡി.മറിയം, കെ.ആർ. വാസന്തി, കെ.കെ.ആനീസ് ,ഇ.ജെ.മൈക്കിൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുരളി കെ.എസ്, ബീന.കെ.എസ്‌ വിനോദ് ഖന്ന ,വിനുക്കുട്ടൻ.വി.വി, ജെയ്സൺ, പോൾ ഡോക്ടർ, ഉഷ ഡോക്ടർ, ജോയ് ചീരൻ, ഫൈസൽ .പി .വി,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.60195,76.02679 | width=800px |zoom=16 }}


"https://schoolwiki.in/index.php?title=എ.യു.പി.എസ്_പേരകം&oldid=2402666" എന്ന താളിൽനിന്ന് ശേഖരിച്ചത്