ഉള്ളടക്കത്തിലേക്ക് പോവുക

ടി എച്ച് എസ് അരണാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
04:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ടി എച്ച് എസ് അരണാട്ടുകര
പ്രമാണം:THS.JPG
വിലാസം
അരണാട്ടുക്കര

680618
,
തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിവരങ്ങൾ
ഫോൺ04872384390
ഇമെയിൽthsaranattukar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMoli K P
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.

ചരിത്രം

1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിൽ 1947ൽ ആണ്‌ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്കൂൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1947 - 48 ഫാ. എ.സി.ചിറമ്മൽ
1948 - 61 ശ്രീ. എ.ജെ.പോൾ
1961 - 71 ശ്രീ. കെ.ഐ.ഇറാനിമോസ്
1971 - 81 ശ്രീ. വി.കെ.രാമൻ
1981 - 84 ശ്രീ. വി.എ.ജോസ്
1984 - 92 ശ്രീ.പി.എം.സേവ്യാർ
1992 - 95 ശ്രീ.ആൻറണി കുര്യൻ
1995- 98 ശ്രീമതി. സി.എൽ.മേരി
1998 - 02 ശ്രീ. പി.ആർ.ജോസ്
2002 - 05 ശ്രീ.എം.എ.സുശാന്ത്കുമാർ
2005 - 08 ശ്രീമതി.സി.ഡി.ഫിലോമിന
2008 - 10 ശ്രീമതി.വി.കെ.സൂസന്നം
2010-12 Smt.Daisy C V
2012-15 Sri.Jos T J
2015-17 Smt.Moli K P

<googlemap version="0.9" lat="10.509691" lon="76.195995" zoom="17" width="350" height="350" selector="no" controls="none"> 10.509691, 76.195995, THARAKANS HIGH SCHOOL </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ടി_എച്ച്_എസ്_അരണാട്ടുകര&oldid=390500" എന്ന താളിൽനിന്ന് ശേഖരിച്ചത്