ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർlk/2018/15051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഫെൻ എസ് ഡേവിഡ്
ഡെപ്യൂട്ടി ലീഡർഅബിനവ് പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷാ.കെ ഡൊമിനിക്
അവസാനം തിരുത്തിയത്
11-07-2024Assumption


ലിലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം '

223 -26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം തയ്യാറാക്കി.

പുതിയ യൂണിഫോമിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു

ലിറ്റിൽ കൈറ്റ്സ് 2023 -26 വാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും ജോയ്  ജിഷാ കെ ഡൊമിനിക്കും നേതൃത്വം നൽകുന്നു.

മെമ്പർ ലിസ്റ്റ്. 2022-25

SL NO. AD NO. NAME
1 11312 ABHINAV P P
2 11326 JOSHUA JIJOY
3 11335 ANLIN K SAJI
4 11349 DEEPAK T S
5 11358 RISHIKESH N J
6 11370 NEHA SAJI
7 11371 ADONE NASH
8 11387 SAINANDHA K S
9 11400 RENHA RIZMIYA T K
10 11401 RIHAN K P
11 11407 JEWEL ANTO SIBI
12 11412 AJAY KRISHNAN P J
13 11414 FATHIMA DIYA C S
14 11419 ASHEEQ SANIN K S
15 11420 ANAY KRISHNA M P
16 11425 ROHAN PHILIP
17 11429 AMAL FARHAN C K
18 11431 FEN S DAVID
19 11433 ARCHANA P S
20 11435 NIVED P SUDHY
21 11438 FATHIMA MINHA P T
22 11445 DEVAMITHRA P V
23 11450 JENITA MERIN ROSE
24 11454 AFLAH ABDULLA P T
25 11457 FARZIN ZAFIR
26 11461 ALEENA K S
27 11488 AKSHAYA B
28 11512 EMILDA YACOB
29 11513 SIVANYA K S
30 11515 ASHMIL C A
31 11533 DEVANANDA K V
32 11537 FIDHA FATHIMA T
33 11543 MESSY K J
34 11549 TEVIN JOSEPH
35 11555 RIZA LAMIYA C K
36 11574 ALFAS K
37 11584 NIDHA FATHIMA T
38 11585 FATHIMA ZEBA BIND ABDULRAZAK
39 11587 AFNAS K
40 11620 THANHA FATHIMA