എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ | |
|---|---|
| വിലാസം | |
കോടിക്കുളം കോടിക്കുളം പി.ഒ. , ഇടുക്കി ജില്ല 685582 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഇമെയിൽ | @gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29357 (സമേതം) |
| യുഡൈസ് കോഡ് | 32090800407 |
| വിക്കിഡാറ്റ | Q64615505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ പി ജോൺസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോബി വർഗ്ഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മനു |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 29357HM |
ചരിത്രം
തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.983475, 76.75618 |zoom=16}}